Connect with us

കേരളം

”വിധികർത്താക്കൾ നിറത്തിന്റെ പേരിൽ വിവേചനം കാട്ടി”; ട്രാൻസ്ജൻഡർ കലോത്സവത്തിൽ പ്രതിഷേധം

തിരുവനന്തപുരത്ത് നടന്ന കേരള സംസ്ഥാന ട്രാൻസ്ജൻഡർ കലോത്സവത്തിൽ സംഘാടകർക്കെതിരെ വ്യാപക പ്രതിഷേധം. നിറത്തിന്റെ പേരിൽ വിധികർത്താക്കൾ വിവേചനം കാട്ടിയെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. പല വിഭാ​ഗങ്ങളായാണ് ട്രാൻസ്ജൻഡേർസ് മത്സരങ്ങളിൽ പങ്കെടുത്തത്.

മത്സരങ്ങളുടെ ഫലം പുറത്തു വന്നതിന് ശേഷമാണ് ചിലർ പ്രതിഷേധവുമായെത്തിയത്. നിറത്തിന്റെ പേരിൽ തങ്ങൾക്ക് സമ്മാനം നഷ്ടമായെന്ന് ആരോപിച്ചാണ് പ്രതിഷേധം നടന്നത്. ഇതിന് തൊട്ടുപിന്നാലെ വിധികർത്താക്കൾ വേദി വിട്ട് പുറത്തേക്ക് പോവുകയും ചെയ്തു. മന്ത്രി ആർ. ബിന്ദു, ആന്റണി രാജു എന്നിവരാണ് സമ്മാനദാനച്ചടങ്ങിൽ പങ്കെടുത്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം18 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം20 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version