Connect with us

കേരളം

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ; ഈ മാസം 10 മുതല്‍ 20 വരെ സമയം

ration card

മു​ന്‍ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍ഡു​ക​ള്‍ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാൻ ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ്. ഈ ​മാ​സം 10 മു​ത​ല്‍ 20 വ​രെ​ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ഓ​ൺ​ലൈ​നാ​യി അപേക്ഷിക്കാവുന്നതാണ്. മ​തി​യാ​യ ഒ​ഴി​വു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ സം​സ്ഥാ​ന​ത്ത് മു​ന്‍ഗ​ണ​നാ കാ​ര്‍ഡി​നു​ വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ൽ മാ​സ​ങ്ങ​ളാ​യി നി​ർ​ത്തി വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ക​ഴി​ഞ്ഞ ജൂലായ് 18 മു​ത​ൽ ഓ​ഗ​സ്റ്റ് 10 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും കേ​ന്ദ്ര മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ നടപ്പായില്ല.

സം​സ്ഥാ​ന​ത്ത് മു​ൻ​ഗ​ണ​ന കാ​ർ​ഡി​ന് അ​ർ​ഹ​ത​യു​ള്ള നി​ര​വ​ധി പേ​രാ​ണ് ഇ​പ്പോ​ഴും അ​വ​സ​രം കാ​ത്തു​ക​ഴി​യു​ന്ന​ത്. അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​നാ കാ​ർ​ഡ് കൈ​വ​ശം വെ​ക്കു​ന്ന​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് പ​ക​രം ഇ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കി​യ​ത്. ആ​ശ്ര​യ പ​ദ്ധ​തി, ആ​ദി​വാ​സി, കാ​ൻ​സ​ർ, ഡ​യാ​ലി​സി​സ്, അ​വ​യ​വ​മാ​റ്റം, എ​ച്ച്​ഐ.വി, വി​ക​ലാം​ഗ​ർ, ഓ​ട്ടി​സം, ലെ​പ്ര​സി, കി​ട​പ്പ് രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്കും വി​ധ​വ, അ​വി​വാ​ഹി​ത, വി​വാ​ഹ​മോ​ചി​ത തു​ട​ങ്ങി​യ നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ൾ​ക്കും മാ​ർ​ക്ക്​ പ​രി​ഗ​ണ​ന​യി​ല്ലാ​തെ മു​ൻ​ഗ​ണ​നാ കാ​ർ​ഡ് ല​ഭി​ക്കും.

വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, വീ​ടി​ന്‍റെ വി​സ്തീ​ർ​ണം കാ​ണി​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്, 2009ലെ ​ബിപിഎ​ൽ പ​ട്ടി​ക​യി​ലു​ൾ​പെ​ട്ട​താ​ണെ​ങ്കി​ൽ അ​തിന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ദാ​രി​ദ്ര​രേ​ഖ​ക്ക് താ​ഴെ​യു​ള്ള​​വ​രാ​ണെ​ങ്കി​ൽ അ​ത് തെ​ളി​യി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്വ​ന്ത​മാ​യി സ്ഥ​ലം ഇ​ല്ലെ​ങ്കി​ൽ വി​ല്ലേ​ജ്​ ഓ​ഫി​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം, വീ​ടി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് സാ​ക്ഷ്യ​പ​ത്രം, രോ​ഗി​യോ വി​ക​ലാം​ഗ​നോ ആ​ണെ​ങ്കി​ൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ​ഹി​ത​മാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം12 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം16 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം20 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം21 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം21 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം22 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം22 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version