Connect with us

Uncategorized

റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിനായ സ്പുടിനികിന്റെ വില നിശ്ചയിച്ചു

Published

on

vaccine 1

റഷ്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിനായ സ്പുടിനികിന്റെ വില നിശ്ചയിച്ചു. 995.40 രൂപയ്ക്കാണ് ഇന്ത്യയില്‍ വിതരണം ചെയ്യുകയെന്ന് ഡോക്ടര്‍ റെഡ്ഡീസ് ലാബ് അറിയിച്ചു.റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുടിനിക് ഇറക്കുമതി ചെയ്യുന്നത് ഡോ. റെഡ്ഡീസ് ലാബോറട്ടറിയാണ്. കഴിഞ്ഞമാസമാണ് സ്പുടിനിക് അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

മെയ് ഒന്നിനാണ് ആദ്യബാച്ച് സ്പുടിനിക് വാക്‌സിന്‍ ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ ദിവസം വിതരണത്തിന് സെന്റര്‍ ഡ്രഗ്‌സ് അതോറിറ്റി അനുമതി നല്‍കിയത്.വരും മാസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ എത്തുമെന്ന് ഡോ. റെഡ്ഡീസ് ലാബോറട്ടറി അറിയിച്ചു. ഹൈദരബാദിലാണ് ആദ്യഡോസ് വിതരണം ചെയ്തത്.

ഇന്ത്യയിൽ ഇതുവരെ കൊവാക്സിനും കൊവിഷീൽഡിനുമാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഈ രണ്ട് വാക്സിനെക്കാൾ എഫിഷ്യൻസി റേറ്റ് സ്പുട്നിക് വിയ്ക്കുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് കൊവിഷീൽഡിന്റെ നിർമ്മാതാക്കൾ. കൊവാക്സിൻ നിർമ്മിക്കുന്നത് ഭാരത് ബയോടെക്കാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version