Connect with us

കേരളം

പ്ലസ് വണ്‍ ക്ലാസുകള്‍ 25ന് ആരംഭിക്കും; ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച;

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ 25ന് തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രവേശന നടപടികള്‍ വെള്ളിയാഴ്ച ആരംഭിക്കും. പത്തുവരെയാണ് ആദ്യ ഘട്ട അലോട്ട്‌മെന്റ്. രണ്ടാം ഘട്ട അലോട്ട്‌മെന്റ് 15ന് ആരംഭിക്കും. 22നാണ് മൂന്നാം ഘട്ട അലോട്ട്‌മെന്റ്. 24നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനിമുതല്‍ പ്രിന്‍സിപ്പല്‍മാരാകും മേധാവി. നിലവില്‍ ഹെഡ്മാസ്റ്റര്‍മാരാണ് മേധാവി സ്ഥാനം വഹിക്കുന്നത്. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍ക്ക് പകരം വൈസ് പ്രിന്‍സിപ്പല്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരിയില്‍ കോഴിക്കോട് വച്ച് നടക്കും. 3,4,5,6,7 തീയതികളിലായാണ് കലോത്സവം. സ്‌കൂള്‍ കായികമേള നവംബറില്‍ തിരുവനന്തപുരത്ത് വച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version