Connect with us

കേരളം

പിണറായിയുടെ മകള്‍ വിവാഹിതയാകുന്നു; വരന്‍ പി.എ. മുഹമ്മദ്‌ റിയാസ്‌

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയും ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യാ പ്രസിഡന്റ്‌ പി.എ. മുഹമ്മദ്‌ റിയാസും വിവാഹിതരാകുന്നു. വിവാഹ രജിസ്‌ട്രേഷന്‍ കഴിഞ്ഞു. 15-ന്‌ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങ്‌ നടത്തും.
എസ്‌.എഫ്‌.ഐയിലൂടെ രാഷ്‌ട്രീയത്തിലെത്തിയ മുഹമ്മദ്‌ റിയാസ്‌ ഡി.വൈ.എഫ്‌.ഐയുടെ സംസ്‌ഥാന നേതൃത്വത്തിലൂടെയാണ്‌ ദേശീയ അധ്യക്ഷ സ്‌ഥാനത്തെത്തിയത്‌.

വിരമിച്ച ഐ.പി.എസ്‌. ഉദ്യോഗസ്‌ഥനായ പി.എം. അബ്‌ദുള്‍ ഖാദറിന്റെ മകനാണ്‌. കോഴിക്കോട്‌ ഫറൂഖ്‌ കോളജിലും കോഴിക്കോട്‌ ലോ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. കോഴിക്കോട്ടുനിന്ന്‌ 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഐടി സംരംഭകയായ വീണ ബംഗളുരുവിലെ എക്‌സാലോജിക്‌ സൊല്യൂഷന്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ഡയറക്‌ടറാണ്‌. രണ്ടുപേരുടെയും രണ്ടാം വിവാഹമാണ്‌. മുന്‍ വിവാഹത്തില്‍ മുഹമ്മദ്‌ റിയാസിനു രണ്ടു കുട്ടികളും വീണയ്‌ക്ക്‌ ഒരു കുട്ടിയുമുണ്ട്‌.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം15 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം18 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം22 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം22 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version