Connect with us

കേരളം

രാഷ്രീയം നോക്കി കേസെടുക്കുന്ന രീതി സംസ്ഥാനത്തില്ല: മുഖ്യമന്ത്രി

Published

on

PINARAYI VIJAYN

രാഷ്ട്രീയം നോക്കി കേസെടുക്കുന്ന രീതി സംസ്ഥാനത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. രാഷ്ട്രീയത്തിന്റെ ഭാഗമായി വന്ന കേസല്ല കുമ്മനത്തിന്റെതെന്നും കേസ് കേസിന്റെ വഴിക്ക് പോകട്ടെയെന്നും മുഖ്യമന്ത്രി.

അതേസമയം കെ ടി ജലീല്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വിഷയത്തില്‍ ഇടപ്പെട്ടുവെന്ന കാര്യം മൊഴി നല്‍കിയതായി കണ്ടില്ല. മന്ത്രിയുടെ വാട്സാപ്പ് സംഭാഷണം ഹാക്ക് ചെയ്ത് ലീക്ക് ചെയ്തെന്ന പരാതി ഗൗരവതരമാണെന്നും അത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ ഓഡിറ്റ് നിര്‍ത്തിയത് സാങ്കേതിക പ്രശ്നം മൂലമാണെന്നും അത് ധനകാര്യ മന്ത്രി വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്പ്രിംഗല്‍റിലെ റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുമെന്നും ശേഷം കാര്യങ്ങള്‍ വിശദമാക്കുമെന്നും മുഖ്യമന്ത്രി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ വേഗം അന്വേഷണം ഏറ്റെടുത്ത സിബിഐ ടൈറ്റാനിയം കേസില്‍ എടുത്തത് ആശ്ചര്യകരമായ തീരുമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version