Connect with us

കേരളം

പിണറായി വിജയൻ ഇന്ന് പത്രിക സമർപ്പിക്കും

Published

on

cm pinarayi vijayan jpg 710x400xt 1 jpg 710x400xt

നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പതിനൊന്ന് മണിക്ക് കളക്ട്രേറ്റിലെ അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമ്മീഷണർക്ക് മുമ്പാകെയാണ് പത്രിക നൽകുക.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ ശേഷം എൽഡിഎഫ് നേതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രി കളക്ട്രേറ്റിലേക്ക് പോവുക. പതിനൊന്നരക്ക് കണ്ണൂർ സ്ഥാനാർത്ഥി കടന്നപ്പള്ളി രാമചന്ദ്രനും കളക്ട്രേറ്റിലെത്തി പത്രിക സമ‍ർപ്പിക്കും. പാലായിലെ സ്ഥാനാർത്ഥി ജോസ് കെ മാണിയും ഇന്നാണ് പത്രിക സമർപ്പിക്കുന്നത്.

പാലക്കാട് ജില്ലയിലെ ഒമ്പത്‌ നിയോജക മണ്ഡലങ്ങളിൽ എൽഡിഎഫ്‌ സ്ഥാനാർത്ഥികളും ഇന്ന് നാമനിർദേശ പത്രിക നൽകും. തൃത്താല, നെന്മാറ, മലമ്പുഴ, കോങ്ങാട്‌, ആലത്തൂർ, മണ്ണാർക്കാട്‌, ഒറ്റപ്പാലം, ഷൊർണൂർ, തരൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ്‌ പത്രിക സമർപ്പിക്കുക.

ചിറ്റൂരിൽ കെ കൃഷ്‌ണൻകുട്ടിയും പാലക്കാട്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി സി പി പ്രമോദും നാളെ പത്രിക നൽകും. പട്ടാമ്പിയിൽ മുഹമ്മദ്‌ മുഹസിൻ 17 നും പത്രിക നല്‍കും. അതത് മണ്ഡലങ്ങളിലെ രണാധികാരിമുമ്പാകെയാണ് പത്രികാ സമര്‍പ്പണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം20 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം20 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version