Connect with us

കേരളം

രാ​ജ്യ​ത്ത്​ ഏ​കീ​കൃ​ത വി​വാ​ഹ​മോ​ച​ന നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന ഹ​ര​ജി​ക്കെ​തി​രെ ആ​ള്‍ ഇ​ന്ത്യ മു​സ്​​ലിം പേ​ഴ്​​സ​ല്‍ ലോ ​ബോ​ര്‍​ഡ്​ സു​പ്രീം കോ​ട​തി​യി​ല്‍.

Published

on

n25393741607956573552a72a62e4b6a4fe147eb413e6cac8120ac22ac6fc5a74e264e0ca4

രാ​ജ്യ​ത്ത്​ ഏ​കീ​കൃ​ത വി​വാ​ഹ​മോ​ച​ന നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന ഹ​ര​ജി​ക്കെ​തി​രെ ആ​ള്‍ ഇ​ന്ത്യ മു​സ്​​ലിം പേ​ഴ്​​സ​ല്‍ ലോ ​ബോ​ര്‍​ഡ്​ സു​പ്രീം കോ​ട​തി​യി​ല്‍. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന വ്യ​ക്തി നി​യ​മ​ങ്ങ​ള്‍​ക്ക്​ വി​രു​ദ്ധ​മാ​ണ്​ ഏ​കീ​കൃ​ത വി​വാ​ഹ​മോ​ച​ന നി​യ​മ​മെ​ന്ന്​ ബോ​ര്‍​ഡ്​ ഹ​ര​ജി​യി​ല്‍ ബോ​ധി​പ്പി​ച്ചു.

ഹി​ന്ദു വി​ഭാ​ഗ​ങ്ങ​ളി​ല്‍​ത​ന്നെ വി​വാ​ഹ, വി​വാ​ഹ മോ​ച​ന നി​യ​മ​ങ്ങ​ള്‍ വ്യ​ത്യ​സ്​​ത​മാ​ണെ​ന്ന്​ ബോ​ര്‍​ഡ്​ ചൂ​ണ്ടി​ക്കാ​ട്ടി. അ​വ​ര​വ​രു​ടെ വി​ശ്വാ​സാ​ച​ര​ങ്ങ​ള്‍ പ്ര​കാ​ര​മാ​ണ്​ ഹി​ന്ദു സ​മൂ​ഹ​ത്തി​ല്‍​ത​ന്നെ ഇ​ത്ത​രം നി​യ​മ​ങ്ങ​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തെ​ന്നും ഹ​ര​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

എ​ല്ലാ പൗ​ര​ന്മാ​ര്‍​ക്കും ഒ​രേ രീ​തി​യി​ല്‍ വി​വാ​ഹ​മോ​ച​ന നി​യ​മ​മു​ണ്ടാ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി കു​മാ​ര്‍ ഉ​പാ​ധ്യാ​യ​യാ​ണ്​ സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍​കി​യ​ത്.

ഹ​ര​ജി​യി​ല്‍ ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 16ന്​ ​സു​പ്രീം​കോ​ട​തി കേ​ന്ദ്ര​ത്തി​ന്​ നോ​ട്ടീ​സ്​ അ​യ​ച്ചി​രു​ന്നു. മ​ത, ജാ​തി, ലിം​ഗ വി​വേ​ച​ന​മി​ല്ലാ​തെ എ​ല്ലാ​വ​ര്‍​ക്കും ഒ​രു​പോ​ലെ​യു​ള്ള വി​വാ​ഹ​മോ​ച​ന നി​യ​മം വേ​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​ര​‍െന്‍റ ആ​വ​ശ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം12 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം13 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം14 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം15 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം15 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version