Connect with us

കേരളം

തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി ജനത്തിന്റെ ‘റേറ്റിംഗ്’; വിലയിരുത്താൻ പ്രത്യേക സംവിധാനം

Published

on

തദ്ദേശ സ്ഥാപനങ്ങളുടെ മികവ് വർദ്ധിപ്പിക്കാൻ ജനങ്ങളുടെ വിലയിരുത്തലിന്റെ (സിറ്റിസൺസ് ഫീഡ്ബാക്ക്) അടിസ്ഥാനത്തിൽ റേറ്റിംഗ് സമ്പ്രദായം നടപ്പാക്കും. ഇതിനായി പ്രത്യേക ഓൺലൈൻ സംവിധാനമൊരുക്കും.

മാലിന്യ സംസ്‌കരണത്തിലെ നേട്ടം, അതിദാരിദ്ര്യ നിർമ്മാർജനം, ഫയൽ തീർപ്പാക്കുന്നതിലെ വേഗത, തനത് വിഭവസമാഹരണത്തിലെ പരോഗതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനത്തിലാകും റേറ്റിംഗ്.

എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥർക്കും ഫീൽഡ് തലത്തിലുള്ളവർക്കും റേറ്റിംഗ് വേണമെന്ന നിർദ്ദേശവും സർക്കാർ പരിഗണനയിലാണ്. വകുപ്പിലെ ജീവനക്കാരുടെ കാര്യക്ഷമതയും മാനേജ്‌മെന്റ് പാടവവും ജനസമ്പർക്ക മനോഭാവവും വർദ്ധിപ്പിക്കാൻ ഐ.ഐ.എം സഹകരണത്തോടെ ജൂണിൽ വിപുലമായ പരിശീലനം ആരംഭിക്കും. വകുപ്പിൽ പ്രൊഫഷണലിസം നടപ്പാക്കുകയാണ് ലക്ഷ്യം.

ഏകീകൃത തദ്ദേശ വകുപ്പിലെ ഈ വർഷത്തെ സ്ഥലംമാറ്റം ഏപ്രിലിൽ പൂർത്തിയാക്കും. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. ഇതിനായുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ചരിത്രത്തിലാദ്യമായി ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമിടയിൽ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റി നിയമിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം17 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം20 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം20 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം21 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം22 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version