Connect with us

കേരളം

പെന്‍ഷന്‍: വിരമിക്കുന്നതിന് ഒരുവര്‍ഷംമുമ്പ് അപേക്ഷിക്കണം

Published

on

 

സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്നതിന് ഒരു വര്‍ഷംമുമ്പ് പെന്‍ഷന് അപേക്ഷിക്കണമെന്ന് ഉത്തരവ്. വിരമിക്കുന്നതിന് ആറുമാസംമുമ്പ് അപേക്ഷിക്കണമെന്നായിരുന്നു നിലവിലുണ്ടായിരുന്ന ഉത്തരവ്.
പലരും ശമ്പളപരിഷ്‌കരണം വരുന്നതുവരെ കാത്തുനിന്ന് പെന്‍ഷന്‍ അപേക്ഷ വൈകിക്കുന്നതിനാല്‍ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്ന് ധനവകുപ്പ് പറയുന്നു.

നേരത്തേ അപേക്ഷിച്ചാലും ശന്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യം ഇവര്‍ക്ക് നഷ്ടപ്പെടില്ല. പെന്‍ഷന്‍ പ്രായം കൂട്ടാന്‍ സാധ്യതയുണ്ടെന്ന് വിചാരിച്ച് വിരമിക്കുന്നതുവരെ അപേക്ഷ നല്‍കാത്തവരുമുണ്ട്.

ഭാവിയിലെ ശമ്പളപരിഷ്‌കരണത്തിന് കാത്തുനില്‍ക്കാതെ യഥാസമയം ഓണ്‍ലൈന്‍ സംവിധാനമായ പ്രിസം വഴി അപേക്ഷിക്കണമെന്നാണ് നിര്‍ദേശം

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version