Connect with us

കേരളം

വ്യാഴാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണത്തില്‍ മാറ്റം; ക്രമീകരണം ഇങ്ങനെ

Published

on

pension money

പെന്‍ഷന്‍ വിതരണത്തിന് ട്രഷറികളിലെ ക്രമീകരണം വീണ്ടും പരിഷ്‌കരിച്ചു. ആദ്യ പ്രവൃത്തി ദിവസം അക്കൗണ്ട് നമ്പര്‍ പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്നവര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതായിരുന്നു ഇതുവരെയുള്ള രീതി. മറ്റന്നാള്‍ മുതല്‍ തിങ്കള്‍ 0, 1, ചൊവ്വ 2, 3 എന്നിങ്ങനെയായിരിക്കും വിതരണം. ചൊവ്വ 2,3. ബുധന്‍ 4,5. വ്യാഴം 6,7. വെള്ളി 8,9. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ എല്ലാ ദിവസം ഇങ്ങനെയാകും പെന്‍ഷന്‍കാര്‍ക്ക് ഇടപാടുകള്‍ അനുവദിക്കുക.

ഒരാള്‍ക്ക് പങ്കാളിയുടെ കൂടി പെന്‍ഷന്‍ കൈപ്പറ്റാനുണ്ടെങ്കില്‍ നമ്പര്‍ ക്രമീകരണത്തില്‍ ഇളവ് അനുവദിക്കും. ടിഎസ്ബി, ഇടിഎസ്ബി അക്കൗണ്ട് ഉടമകള്‍ക്ക് അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നത് ഒറ്റ അക്ക നമ്പറിലാണെങ്കില്‍ ഒറ്റ അക്ക തീയതികളില്‍ ഇടപാടു നടത്താം.

ഇരട്ട അക്കക്കാര്‍ ഇരട്ട അക്ക തീയതികളില്‍ എത്തണം. പലിശ പിന്‍വലിക്കുന്നത് ഒഴികെയുള്ള സ്ഥിരനിക്ഷേപ ഇടപാടുകള്‍ എല്ലാ ദിവസവും അനുവദിക്കും. പെന്‍ഷന്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം നല്‍കാനുള്ള അവസാന തീയതി നാളെയാണെങ്കിലും ഇതു നീട്ടി നല്‍കും. ഓണ്‍ലൈനായോ തപാലിലൂടെയോ സത്യവാങ്മൂലം സമര്‍പ്പിക്കാം. അതിനു കഴിയാത്തവര്‍ തല്‍ക്കാലം നേരിട്ട് എത്തേണ്ടതില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version