Connect with us

കേരളം

ഡോക്ടര്‍ക്ക് നേരെ രോഗിയുടെ തെറിവിളി, ഭീഷണി; തടയാനെത്തിയ ആളുടെ കണ്ണില്‍ മുളകുപൊടി സ്പ്രേ ചെയ്തു; അറസ്റ്റ്

Published

on

അടൂര്‍ പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ രോഗിയുടെ തെറിവിളിയും ഭീഷണിയും. ഡോക്ടറോട് അപമര്യാദയായി പെരുമാറിയ പറക്കോട് സ്വദേശി വിഷ്ണു വിജയനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്നും, ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയതായും പൊലീസ് അറിയിച്ചു.

ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. പ്രശ്‌നത്തില്‍ ഇടപെട്ട ഒരാളുടെ കണ്ണില്‍ ഇയാള്‍ മുളകുപൊടി സ്പ്രേ ചെയ്തു. ഇടതുകാലിലുണ്ടായ പരിക്കിന് ചികിത്സയ്ക്ക് വേണ്ടിയാണ് വിഷ്ണു സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത്.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം നിരീക്ഷണത്തില്‍ ഇരിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ പിന്നീട് ഡോക്ടര്‍ വിളിച്ച് തുടര്‍ ചികിത്സ നിര്‍ദേശിക്കുകയോ മടങ്ങിപ്പോകാന്‍ പറയുകയോ ചെയ്തില്ല എന്നു പറഞ്ഞാണ് ഇയാൾ ഡോക്ടറെ അസഭ്യം പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം13 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം17 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം22 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം22 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം22 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം24 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം24 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version