Connect with us

കേരളം

വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ട്: ചെ​ന്നി​ത്ത​ല മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റെ ക​ണ്ടു

Published

on

41

വോ​ട്ട​ര്‍​പ്പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി. അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യെ ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

ക്ര​മ​ക്കേ​ടി​ന്‍റെ തെ​ളി​വ് മീ​ണ​യ്ക്കു കൈ​മാ​റു​ക​യും ചെ​യ്തു. ആ​വ​ശ്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് തി​രി​മ​റി ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ തി​രി​മ​റി ന​ട​ത്താ​ന്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ട്. ഭ​ര​ണ​ക​ക്ഷി​യോ​ടു കൂ​റു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തി​രി​മ​റി​ക്ക് പി​ന്നി​ല്‍. തി​രി​മ​റി ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​സ​ര്‍​ഗോ​ട്ടെ ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ കു​മാ​രി (61) എ​ന്ന വോ​ട്ട​ര്‍​ക്ക് ഇ​തേ മ​ണ്ഡ​ല​ത്തി​ല്‍ അ​ഞ്ച് ഇ​ട​ത്താ​ണ് വോ​ട്ടു​ള്ള​ത്. ഇ​വ​ര്‍​ക്ക് അ​ഞ്ച് വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍​ഡു​ക​ളാ​ണ് ല​ഭി​ച്ച​ത്. ക​ഴ​ക്കൂ​ട്ടം- 4506, കൊ​ല്ലം-2534, തൃ​ക്ക​രി​പ്പൂ​ര്‍-1436, കൊ​യി​ലാ​ണ്ടി-4611, നാ​ദാ​പു​രം-6171, കൂ​ത്തു​പ​റ​മ്ബ്-3525, അ​മ്ബ​ല​പ്പു​ഴ-4150 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ള്ള​വോ​ട്ട് ഇ​തേ​വ​രെ ക​ണ്ടു​പി​ടി​ച്ച​ത്. ഈ ​ക്ര​മ​ക്കേ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version