Connect with us

കേരളം

സ്കൂ​ള്‍ തു​റ​ക്ക​ക്കുന്നത് അ​തീ​വ ജാ​ഗ്ര​തയോടെ വേ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

Published

on

1593687950 RAAgrY SupremeCourtofIndia

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്തെ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​മ്പോ​ള്‍ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് സു​പ്രീം​കോ​ട​തി. സ്കൂ​ള്‍ തു​റ​ക്കാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളെ നി​ര്‍​ബ​ന്ധി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ജ​സ്റ്റീ​ഡ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ധി​ച്ചു.

സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് കോ​ട​തി വ്യ​ക്ത​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​യാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ല്ലാ കു​ട്ടി​ക​ളും സ്കൂ​ളി​ല്‍ പോ​ക​ണ​മെ​ന്ന് കോ​ട​തി​ക്ക് എ​ങ്ങ​നെ പ​റ​യാ​നാ​കു​മെ​ന്ന് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു.

നി​ല​വി​ല്‍ 18 വ​യ​സി​ന് മു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് വാ​ക്സി​ന്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മൂ​ന്നാം ത​രം​ഗ​മു​ണ്ടാ​കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കി​ടെ കു​ട്ടി​ക​ള്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കാ​തെ എ​ങ്ങ​നെ സ്കൂ​ളി​ലേ​ക്ക് വി​ളി​ക്കാ​നാ​കു​മെ​ന്നും മു​തി​ര്‍​ന്ന കു​ട്ടി​ക​ളെ​യും താ​ഴ്ന്ന ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളെ​യും ഒ​ന്നി​ച്ചു സ്കൂ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ എ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version