Connect with us

Uncategorized

ഓട്ടോ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചില്ല; ഡ്രൈവർക്ക് പിഴ!

Published

on

20230711 134100.jpg

തിരുവനന്തപുരം ആറ്റിങ്ങലിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയ തുളസീധരനാണ് ഓട്ടോറിക്ഷയിൽ ഹെൽമെറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തിയത്. 500 രൂപയാണ് പെറ്റി ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ആറ്റിങ്ങലിൽ പാലസ് റോഡിൽ ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാൻ ഓട്ടോ സൈഡിൽ പാർക്ക് ചെയ്ത് കടയിലേക്ക് പോയപ്പോഴായിരുന്നു പൊലീസ് പിഴയിട്ടത്. അല്പം കഴിഞ്ഞപ്പോൾ തുളസിധരന്റെ മൊബൈലിൽ പിഴ അടയ്ക്കാനുള്ള സന്ദേശം എത്തി.

ഓട്ടോയ്ക്ക് ഏതെങ്കിലും വിധത്തിൽ വന്ന പിഴ ആണെന്ന് കരുതി ഉടനെ അടുത്തുള്ള അക്ഷയ സെന്ററിലെത്തി തുളസീധരൻ പിഴ അടച്ചു. ശേഷം രസീത് കൈയ്യിൽ കിട്ടിയപ്പോഴാണ് ഹെൽമറ്റ് വയ്ക്കാത്തതിനാണ് പിഴയെന്ന് മനസിലായത്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം29 mins ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം11 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം12 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം12 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version