Connect with us

കേരളം

എൽ ഡി എഫിന് പിന്തുണ ഇല്ല: ജോയ് മാത്യു

Published

on

n261408320c904ae91ef61b1efaf7ae44d1f5ff15793a24c84a6a7d93fa65c36ed2ff17b23

നാടകക്കാരനെ രണ്ടാംതരം പൗരനായി കാണുന്ന സര്‍ക്കാരിനെതിരെ നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനുള്ള തന്റെ പിന്തുണ പിന്‍വലിക്കുന്നുവെന്നായിരുന്നു പേരടി ഫെസ്ബുക്കില്‍ പങ്കുവെച്ചത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.

നാടകം കളിച്ചു ജീവിച്ച ഒരാളെന്നുളള നിലയില്‍ ഇതിനോട് പ്രതിഷേധിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. കേരളത്തിലെ കമ്യൂണിസത്തിന്റെ വളര്‍ച്ചയ്ക്ക് നാടകം വലിയ പങ്കാണ് വഹിച്ചത്. സിനിമയ്ക്ക് സെക്കന്റ് ഷോ അനുവദിച്ചിട്ട് ഇന്‍ഫോക് നടത്താതിരിക്കുന്നതില്‍ നിന്ന് നാടകത്തോട് വേര്‍തിരിവുണ്ടെന്ന് വ്യക്തമാണ്.- മനോരമയ്ക്ക്ന.,ന ല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഹരീഷ് പേരടിയുടെ അഭിപ്രായം തന്നെയാണ് ഇക്കാര്യത്തില്‍ നടന്‍ ജോയ് മാത്യുവിനുമുള്ളത്. സര്‍ക്കാര്‍ ഇക്കൊല്ലം നാലിടത്ത് ചലച്ചിത്രോത്സവം നടത്തി. എത്രയോ വര്‍ഷങ്ങളായി തൃശൂരില്‍ നടത്തുന്ന ഇപ്റ്റ(ഇന്ത്യന്‍ പീപ്പിള്‍ തിയറ്റര്‍ അസോസിയേഷന്‍) നാടകോത്സവം നടത്താന്‍ ഇക്കൊല്ലം സര്‍ക്കാര്‍ തയാറായില്ല. നാടകം കാണാന്‍ ആളുണ്ടായിട്ട് കൂടി വേദി തരാത്ത സര്‍ക്കാരിന്‍്റെ നിലപാട് അനുകൂലിക്കാനാകില്ല.

തികച്ചും അവജ്ഞയോടെയാണ് സര്‍ക്കാര്‍ നാടകത്തെ കാണുന്നത് എന്നതിന് ഇതിലും വലിയ തെളിവ് വേണോ? നാടകനടനെ സ്ഥാനാര്‍ഥിയാക്കുന്നത് വളരെ അപൂര്‍വമാണ്. സിനിമാനടനെ സ്ഥാനാര്‍ഥിയാക്കാനാവും എല്ലാവരും ശ്രമിക്കുക.- ജോയ് മാത്യുവും അഭിമുഖത്തില്‍ വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം12 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം16 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം20 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം21 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം21 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം23 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം23 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version