Connect with us

കേരളം

യുവാക്കള്‍ക്കിടയിയിലെ മാവോയിസ്റ്റ് സ്വാധീനം കണ്ടെത്താന്‍ എന്‍ഐഎ; വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Published

on

NIA

യു​വാ​ക്ക​ൾക്കി​ട​യി​ലെ മാ​വോ​വാ​ദി സാ​ന്നി​ധ്യം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻസി (എ​ൻ​ഐഎ) അ​ന്വേ​ഷി​ക്കും. രാ​ഷ്‌​ട്രീ​യ പാ​ർട്ടി​ക​ളി​ലു​ൾപ്പെ​ടെ സ​ജീ​വ​മാ​യ യുവാക്കൾക്കിടയിൽ മാവോവാ​ദി സാന്നിധ്യം ഉണ്ടാകുന്നത് മുൻനിർത്തിയാണ് അന്വേഷണം.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ‌, മ​ല​പ്പു​റം ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം നടത്തുക. വ്യാ​ഴാ​ഴ്ച അ​റ​സ്​​റ്റിലായ​ വി​ജി​ത് വി​ജ​യ​ന്​ പ​ന്തീ​രാ​ങ്കാ​വ് മാ​വോ​വാ​ദി​ കേ​സി​ലെ പ്ര​തി​ക​ളാ​യ താ​ഹ ഫ​സ​ലും അ​ല​ൻ ഷു​ഹൈ​ബു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ.

ഇ​വ​രെ മാ​വോ​വാ​ദി​ പ്ര​വ​ർത്ത​ക​രാ​ക്കാ​ൻ വി​ജി​ത് ശ്ര​മി​​ച്ചെ​ന്നാ​ണ്​ കണ്ടെത്തൽ. പ​ന്തീ​രാ​ങ്കാ​വ് മാ​വോ​വാ​ദി കേ​സി​ലെ അ​ല‍െൻറ​യും താ​ഹ​യു​ടെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വി​ജി​ത്തി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തി​യ​തെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ സംഘത്തിന്റെ വിശദീകരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version