Connect with us

കേരളം

PFI ക്ക് സഹായം; കേരളത്തില്‍ അഞ്ചിടങ്ങളില്‍ NIA റെയ്ഡ്

NIA

കേരളത്തില്‍ അഞ്ചിടങ്ങളില്‍ എന്‍ ഐ എ റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന് സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. കേരളത്തിലെയും ഡല്‍ഹിയിലെയും എന്‍ ഐ എ സംഘം സംയുക്തമായി ആണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം കോഴിക്കോട് കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് എന്‍ ഐ എ റെയ്ഡ്.

മലപ്പുറത്തെ പിഎഫ്‌ഐ കേന്ദ്രങ്ങളിലും എന്‍ഐഎ സംഘം റെയ്ഡ് നടത്തി. നിലമ്പൂര്‍, വഴിക്കടവ് എന്നിവിടങ്ങളില്‍ എന്‍ ഐ എ യുടെ പരിശോധന ഉണ്ടായിരുന്നു. നിരോധിത സംഘടനയായ പിഎഫ്‌ഐയുമായി ബന്ധം പുലര്‍ത്തുന്നു എന്ന് സംശയിക്കുന്നവരുടെ വീട്ടിലും എന്‍ഐഎ സംഘം എത്തി വിവരങ്ങള്‍ ശേഖരിച്ചും നിലമ്പൂര്‍ സ്വദേശിയായ പുല്‍വാരി ഷെരീഫിന്റെ വീട്ടിലും മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി മുനീറിന്റെ വീട്ടിലും എന്‍ ഐ എ പരിശോധന നടത്തി.

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് സാമ്പത്തിക സഹായം ലഭിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധനകള്‍. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് എന്‍ ഐ എ ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിലെയും ഡല്‍ഹിയിലെയും എന്‍ഐഎ സംഘം സംയുക്തമായി ആണ് പരിശോധനകള്‍ നടത്തുന്നത്.

ഹവാല ഇടപാടുകളെ കുറിച്ചു എന്‍ ഐ എ അന്വേഷിക്കുന്നുണ്ട്.പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് എന്‍ ഐ എ യുടെ പോസ്റ്റര്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ എന്‍ ഐ എ യുടെ വ്യാപക പരിശോധനകള്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം11 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം13 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം17 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം17 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version