Connect with us

കേരളം

എപിഎല്‍, ബിപിഎല്‍ വിത്യസമില്ല: ടോയ്‌ലെറ്റുകളുടെ അറ്റകുറ്റപണികള്‍ക്ക് 5000 മുതല്‍ 9240 വരെ

Published

on

n254717920f4f199a24059da44b1e00cbd3bd31198c6ba2c5b7f54dee95c0b94e32413f841

വ്യക്തിഗത ടോയ്‌ലെറ്റുകളുടെ അറ്റകുറ്റപണികള്‍ക്കും പുനര്‍ നിര്‍മ്മാണത്തിനുമായി 5000 മുതല്‍ 9240 വരെ അതാതു പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എപിഎല്‍, ബിപിഎല്‍ വിത്യസമില്ലാതെ പഞ്ചായത്തിലെ താമസക്കാര്‍ക്ക് ഗുണഭോക്താക്കളാകാം.

വ്യക്തിഗത ശുചിമുറികളുടെ അറ്റകുറ്റപണികള്‍ക്കും, പ്ലംബിംഗ് വര്‍ക്കുകള്‍, സെപ്റ്റിക് ടാങ്ക് വര്‍ക്കുകള്‍ തുടങ്ങിയവയ്ക്കും ഇവ ഉപയോഗിക്കാം . ഇതിനായി എത്രയും വേഗം അതാതു പഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥരായ വില്ലേജ് എക്‌സ്‌റെന്‍ഷന്‍ ഓഫീസര്‍മാരെ ബന്ധപ്പെടാവുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version