Connect with us

കേരളം

രണ്ടാം പിണറായി മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങൾ..! മന്ത്രിസഭയിലും പരീക്ഷണത്തിന് സിപിഎം

557b40b3 7bee 4441 a0cd 8d6295aa3544

മന്ത്രിസഭാ രൂപീകരണത്തിലും പരീക്ഷണത്തിനൊരുങ്ങി സിപിഎം . മന്ത്രിസഭയിൽ എല്ലാവരെയും പുതുമുഖങ്ങളാക്കാൻ സിപിഎമ്മിൽ ആലോചന. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ശ്രദ്ധനേടിയ ശൈലജ ടീച്ചറെ മാത്രം പദവിയിൽ നിന്ന് മാറ്റണോ എന്നതിൽ തുടർ ചർച്ച നടത്തുമെന്നും വിവരമുണ്ട്.

സിപിഎം ഇത്തരത്തിലൊരു പരീക്ഷണം നടത്തുന്നതിൽ വലിയ പുതുമയൊന്നും ഇല്ല. കാരണം തോമസ് ഐസകും,ജി സുധാകരനും പോലുള്ള പ്ര​ഗത്ഭരായ നേതാക്കളെ ഈ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ല എന്നുപോലും പാർട്ടി തീരുമാനം എടുത്തിരുന്നു.എല്ലാ പുതുമുഖങ്ങളെന്ന തീരുമാനം നടപ്പിലായാൽ കേരള ചരിത്രത്തിൽ തന്നെ വലിയൊരു പരീക്ഷണമാകും സിപിഎം നടത്തുന്നത്.

കേരളത്തിലെ പോളിറ്റ് ബ്യൂറോ അം​ഗങ്ങൾ ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും ഇപ്പോൾ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റും ഇക്കാര്യം ചർച്ച ചെയ്യുമെന്നുമാണ് വിവരം. തീരുമാനം നടപ്പിലായാൽ എംഎം മണി,എസി മൊയ്തീൻ,കടകംപള്ളി, ടിപി രാമകൃഷ്ണൻ എന്നിവർ ഇക്കുറി സഭയിലുണ്ടാകില്ല.

അതേസമയം നാല് മന്ത്രിമാരടക്കം ആറ് ക്യാബിനറ്റ് പദവിയുള്ള സിപിഐക്ക് ഇതിലൊന്ന് നഷ്ടമാകുമെന്നും സൂചനയുണ്ട്. കേരള കോൺ​ഗ്രസിന് ഒരു മന്ത്രിസ്ഥാനമോ അതിൽ കൂടുതലോ എന്നതിൽ കൂടുതൽ ചർച്ചകളും നടക്കുന്നുണ്ട്. ഒരു മന്ത്രിസ്ഥാനവും ഒരു ക്യാബിനറ്റ് പദവിയും നൽകിയേക്കുമെന്നും സൂചനയുണ്ട്.ജനതാദൾ ​ഗ്രൂപ്പുകൾ ലയിച്ച് ഒറ്റ പാർട്ടിയാക്കി അവർക്ക് ഒരു മന്ത്രിസ്ഥാനം നൽകുമെന്നും വിവരമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം49 mins ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം19 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം19 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version