Connect with us

കേരളം

സം​​സ്ഥാ​​ന​​ത്ത് പു​​തി​​യ അധ്യായന വർഷം ജൂൺ ഒന്നിന് തന്നെ ആ​​രം​​ഭി​​ക്കാ​​ന്‍ ധാ​​ര​​ണ

Published

on

online shopping 2

സം​​സ്ഥാ​​ന​​ത്തെ സ്​​​കൂ​​ളു​​ക​​ളി​​ലെ വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക് ജൂ​​ണ്‍ ഒ​​ന്നി​​ന്​ ത​​ന്നെ​ വി​​ക്​​ടേഴ്​​​സ്​ ചാ​​ന​​ല്‍ വ​​ഴി പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ര്‍​​ഷം ആ​​രം​​ഭി​​ക്കാ​​ന്‍ ധാ​​ര​​ണ. ജൂ​​ണ്‍ ഒ​​ന്നി​​ന്​ ത​​ന്നെ വി​​ക്​​​ടേ​​ഴ്​​​സ്​ ചാ​​ന​​ല്‍ വ​​ഴി ക്ലാ​​സു​​ക​​ള്‍ സം​​പ്രേ​​ഷ​​ണം ചെ​​യ്യാ​​ന്‍ കൈ​​റ്റ്​ ഒ​​രു​​ക്കം ആ​​രം​​ഭി​​ച്ചു.

ഡി​​ജി​​റ്റ​​ല്‍ ക്ലാ​​സു​​ക​​ളു​​ടെ ഗു​​ണ​​ഫ​​ലം ല​​ഭി​​ക്കാ​​ത്ത വി​​ദ്യാ​​ര്‍​​ഥി​​ക​​ളു​​ണ്ടെ​​ങ്കി​​ല്‍ ക​​ണ്ടെ​​ത്തി പ​​രി​​ഹാ​​ര ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി നി​​ര്‍​​ദേ​​ശം ന​​ല്‍​​കി. കൈ​​റ്റ്​ സ​​മ​​ര്‍​​പ്പി​​ച്ച ശു​പാ​​ര്‍​​ശ​​ക​​ള്‍ കൂ​​ടി പ​​രി​​ഗ​​ണി​​ച്ചാ​​യി​​രി​​ക്കും തു​​ട​​ര്‍​​ന​​ട​​പ​​ടി. പു​​തു​​താ​​യി ചു​​മ​​ത​​ല​​യേ​​റ്റ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി വി. ​​ശി​​വ​​ന്‍​​കു​​ട്ടി മു​​തി​​ര്‍​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ന​​ട​​ത്തി​​യ ച​​ര്‍​​ച്ച​​യി​​ല്‍ ഡി​​ജി​​റ്റ​​ല്‍ ക്ലാ​​സു​​ക​​ളു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ള്‍ തേ​​ടി.

ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഓ​​ണ്‍​​ലൈ​​ന്‍/ ഡി​​ജി​​റ്റ​​ല്‍ ക്ലാ​​സു​​ക​​ള്‍ തു​​ട​​രു​​ക മാ​​ത്ര​​മേ നി​​ര്‍​​വാ​​ഹ​​മു​​ള്ളൂ​​വെ​​ന്ന്​ മു​​ഖ്യ​​മ​​ന്ത്രി​​യും വ്യ​​ക്ത​​മാ​​ക്കി. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ പ​​ത്ത്, 12 ക്ലാ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക്​ വി​​ക്​​​ടേ​​ഴ്​​​സി​​ലെ ക്ലാ​​സി​​ന്​ പു​​റ​​മെ സ്​​​കൂ​​ള്‍​​ത​​ല​​ത്തി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ര്‍ ഓ​​ണ്‍​​ലൈ​​ന്‍ ക്ലാ​​സ്​ ന​​ട​​ത്ത​​ണ​​മെ​​ന്ന നി​​ര്‍​​ദേ​​ശ​​വും കൈ​​റ്റ്​ സ​​ര്‍​​ക്കാ​​റി​​ന്​ മു​​ന്നി​​ല്‍ സ​​മ​​ര്‍​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം6 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം7 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം9 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം9 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം10 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version