Connect with us

കേരളം

നാടകിന്റെ നാടക ദിനാഘോഷം നാളെ തിരുവനന്തപുരത്ത്

Published

on

നാടക് തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ലോകനാടകദിനാഘോഷവും നാടകക്കളരിയും നാടകാവതരണവും നാളെ ( 26/03/2023) രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് നടക്കും.

ഉള്ളൂർ ക്യാമിയോ ലൈറ്റ് അക്കാദമിയിൽ നടക്കുന്ന പരിപാടി നാടക് സംസ്ഥാന പ്രസിഡന്റും പ്രശസ്ത നാടക പ്രവർത്തകനുമായ ഡി.രഘൂത്തമൻ ഉദ്ഘാടനം ചെയ്യും.

നാടക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രതിമാസ നാടക പരിപാടികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. തുടർന്ന് തമ്പ് തിയേറ്റർ അക്കാദമി ഡയറക്ടർ രാജേഷ് ചന്ദ്രൻ ടി ടി നയിക്കുന്ന നാടകക്കളരി അരങ്ങേറും.

കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപതോളം നാടക പ്രവർത്തകർ നാടകളരിയിൽ പങ്കെടുക്കും. ജോസ് പി റാഫേലും റീന ജി യും ചേർന്ന് രോഗികളുടെ മിത്രം എന്ന നാടകം അവതരിപ്പിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version