Connect with us

കേരളം

മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറക്കുന്നത് അപകടകരം’; സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത്

mullaperiyar dam 8898c9ec daa7 11ea a443 929e5cf741bd

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതില്‍ തമിഴ്‌നാടിനെ ആശങ്ക അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളം തുറന്നുവിടും മുന്‍പ് മുന്നൊരുക്കങ്ങള്‍ക്കുള്ള സമയം ആവശ്യമാണ്.

ഇതു കണക്കിലെടുത്ത് നേരത്തെ അറിയിപ്പു നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു.മുപ്പതാം തീയതിയും ഇന്നു രാവിലെയും വെള്ളം പെട്ടെന്ന് തുറന്നുവിട്ടത് പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരില്‍ വലിയ ആശങ്കയും ഭയവും സൃഷ്ടിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

പെട്ടെന്ന് വെള്ളം തുറന്നുവിടുന്നത് അപകടകരമാണ്. വെള്ളം തുറന്നുവിടും മുന്‍പ് മുന്നൊരുക്കങ്ങള്‍ക്കുള്ള സമയം ആവശ്യമാണ്. ഇതു കണക്കിലെടുത്ത് നേരത്തെ അറിയിപ്പുനല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണം എന്ന് മുഖ്യമന്ത്രി എം കെസ്റ്റാലിനോട് ആവശ്യപ്പെട്ടു.

പകല്‍ സമയത്തുമാത്രമെ ഷട്ടറുകള്‍ തുറക്കാവൂ. ഘട്ടം ഘട്ടമായി മാത്രമെ പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാവൂ. കാലാവസ്ഥാ മാറ്റം കൊണ്ടുവന്നിട്ടുള്ള അപകടകരമായ സ്ഥിതി നേരിടാന്‍ ഇരുസംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം12 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം13 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം15 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം15 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം15 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version