Connect with us

കേരളം

എറണാകുളത്ത് റോഡ് അപകടങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍ വാഹന വകുപ്പ്

Published

on

79

എറണാകുളം ജില്ലയിലെ റോഡ് അപകടങ്ങള്‍ കുറഞ്ഞതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹനാപകടനിരക്കില്‍ പോയ വര്‍ഷം 40 ശതമാനം കുറവ് രേഖപ്പെടുത്തി.

അപകട നിരക്ക് കുറയാന്‍ കാരണമായത് വാഹന പരിശോധന വര്‍ധിപ്പിച്ചതും ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുമാണ്. എറണാകുളം ജില്ലയില്‍ 2019ല്‍ റിപ്പോര്‍ട്ട് ചെയ്തത് 41111 വാഹന അപകടങ്ങളാണ്. ഇത് 2020ല്‍ 27962 ആയി കുറഞ്ഞു.

നിരത്തുകളില്‍ ലോക്ക് ഡൗണ്‍ കാലത്ത് വാഹനങ്ങള്‍ കുറവായിരുന്നുവെങ്കിലും ലോക്ക് ഡൗണിന് ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. മോട്ടോര്‍ വാഹന വകുപ്പും ഇതോടെ പരിശോധന കര്‍ശനമാക്കി.

2020 ജനുവരിയെ അപേക്ഷിച്ച്‌ 2021 ജനുവരിയിലെ കണക്കുകള്‍ നോക്കിയാല്‍ 50% വാഹനാപകടങ്ങള്‍ കുറഞ്ഞു. കൂടാതെ മരണ നിരക്കും കുറഞ്ഞിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം10 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം14 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം18 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം19 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം19 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം20 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം20 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version