Connect with us

കേരളം

കൊല്ലം ജില്ലയിൽ ഇന്നുമുതൽ 17 പഞ്ചായത്തുകളിൽ അധിക നിയന്ത്രണം

covid lockdown 900x425 1

കൊല്ലം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ 17 പഞ്ചായത്തുകളിൽ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമേർപ്പെടുത്തി. ഈഭാഗങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതിയുള്ളത്. ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയ്ക്ക് പാഴ്‌സൽ സർവീസ് മാത്രമായി രാവിലെ 7 മുതൽ വൈകിട്ട് 8 വരെ പ്രവർത്തിക്കാം. കഴിഞ്ഞവാരം ഡി വിഭാഗത്തിൽ 4 തദ്ദേശപരിധികളിൽ മാത്രമായിരുന്നു അധിക നിയന്ത്രണങ്ങളുണ്ടായിരുന്നത്. ഇവിടങ്ങളിലെ അധിക നിയന്ത്രണങ്ങൾ പിൻവലിച്ചു

ഇപ്പോൾ ഡി വിഭാഗത്തിലുള്ളവയെല്ലാം പുതുതായി ഉൾപ്പെട്ടവയാണ്.നിയന്ത്രണങ്ങൾ ഇങ്ങനെ

1. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ ഉൾപ്പെട്ട കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിയവയിൽ പകുതിജീവനക്കാർ മാത്രം

2. കാറ്റഗറി സിയിൽ 25 ശതമാനം ഉദ്യോഗസ്ഥർ മാത്രം

3. കാറ്റഗറി ഡിയിൽ അവശ്യ സർവീസുകൾ മാത്രം

4. ബാങ്കുകളുടെ പ്രവർത്തന ഷെഡ്യൂളുകളിൽ മാറ്റമില്ല

5. രോഗവ്യാപനം കൂടിയപ്രദേശങ്ങളെ ക്ലസ്റ്ററുകളാക്കുംടി.പിആർ അടിസ്ഥാനത്തിലുള്ള വിഭാഗങ്ങൾ

1. എ വിഭാഗം (ടി.പി.ആർ 5ൽ താഴെ)ആര്യങ്കാവ്, നീണ്ടകര, പന്മന

2. ബി വിഭാഗം (ടി.പി.ആർ 5നും 10നുമിടയിൽ)കൊല്ലം കോർപ്പറേഷൻ, കുളത്തൂപ്പുഴ, കരീപ്ര, മൺറോത്തുരുത്ത്, കുന്നത്തൂർ, കുമ്മിൾ, ശാസ്‌താംകോട്ട, കരുനാഗപ്പള്ളി, ഇടമുളയ്ക്കൽ, ശൂരനാട് നോർത്ത്, ആദിച്ചനല്ലൂർ, പൂയപ്പള്ളി, കൊട്ടാരക്കര, പോരുവഴി, ഉമ്മന്നൂർ, പവിത്രേശ്വരം, ചവറ, കുലശേഖരപുരം, മേലില, നെടുവത്തൂർ, നെടുമ്പന, പേരയം, ചാത്തന്നൂർ, ഈസ്റ്റ് കല്ലട, തെന്മല.

3. സി വിഭാഗം (ടി.പി.ആർ 10 നും 15നുമിടയിൽ) തൃക്കോവിൽവട്ടം, തെക്കുംഭാഗം, പൂതക്കുളം, വെസ്റ്റ് കല്ലട, പെരിനാട്, പിറവന്തൂർ, പനയം, പുനലൂർ, ശൂരനാട് സൗത്ത്, മൈനാഗപ്പള്ളി, മൈലം, കരവാളൂർ,​ ചിറക്കര, ഏരൂർ, തൊടിയൂർ, തലവൂർ, ഓച്ചിറ, നിലമേൽ, എഴുകോൺ, പട്ടാഴി വടക്കേക്കര, വെളിയം, മയ്യനാട്, ക്ലാപ്പന, അലയമൺ, പരവൂർ, കടയ്ക്കൽ, തേവലക്കര,കൊറ്റങ്കര

4. ഡി വിഭാഗം (ടി.പി.ആർ 15ന് മുകളിൽ ) പത്തനാപുരം, തൃക്കരുവ, കല്ലുവാതുക്കൽ, ചിതറ, വിളക്കുടി, കുളക്കട, ഇളമ്പള്ളൂർ, വെട്ടിക്കവല, ഇട്ടിവ, അഞ്ചൽ,​ ആലപ്പാട്, ഇളമാട്, വെളിനല്ലൂർ, ചടയമംഗലം, കുണ്ടറ, പട്ടാഴി, തഴവ,

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version