Connect with us

കേരളം

മെഡിക്കല്‍/ഡെന്‍റല്‍; അഖിലേന്ത്യ ക്വോട്ട പ്രവേശന രജിസ്​ട്രേഷന്‍ നാളെ തുടങ്ങും

Published

on

201906080816294661 On day one 12584 register for MBBS BDS admissions SECVPF

മെഡി​ക്ക​ല്‍/ ഡെന്‍റ​ല്‍ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീറ്റു​ക​ളി​ല്‍ പ്ര​വേ​ശ​ന ര​ജി​സ്​​ട്രേ​ഷ​ന്‍ നാളെ  ആ​രം​ഭി​ക്കും. ​

അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​ക്ക്​ പു​റ​മെ കേ​ന്ദ്ര/ ക​ല്‍​പി​ത സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍/ ഇ.​എ​സ്.​െ​എ കോ​ര്‍​പ​റേ​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍/ എ​യിം​സ്, ജി​പ്​​മെ​ര്‍ എ​ന്നി​വ​യി​ലെ പ്ര​വേ​ശ​ന​ത്തി​നും ഇതോ​ടൊ​പ്പം www.mcc.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ നവം​ബ​ര്‍ ര​ണ്ടി​ന്​ വൈകീ​ട്ട്​ അ​ഞ്ചു​​വ​രെ രജി​സ്​​റ്റ​ര്‍ ചെ​യ്യാം.

കൗ​ണ്‍​സ​ലി​ങ്​ ഫീ​സ്​ അട​യ്​​ക്കാ​ന്‍ ന​വം​ബ​ര്‍ ര​ണ്ടി​ന്​ വൈ​കീ​ട്ട്​ ഏ​ഴു വ​രെ സ​മ​യ​മു​ണ്ടാ​കും. ഒ​ക്​​ടോ​ബ​ര്‍ 28 മു​ത​ല്‍ ന​വം​ബ​ര്‍ ര​ണ്ടി​ന്​ രാ​ത്രി 11.59 വ​രെ ചോ​യ്​​സ്​ ഫില്ലി​ങ്​ ന​ട​ത്താം.

ചോ​യ്​​സ്​ ലോ​ക്കി​ങ്ങി​നു​ള്ള സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തും ന​വം​ബ​ര്‍ രണ്ടി​ന്​ 11.59 നാ​ണ്. ആദ്യ റൗ​ണ്ട്​ അ​ലോ​ട്ട്​​മെന്‍റ്​ ന​വം​ബ​ര്‍ അഞ്ചിന്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

ര​ണ്ടാം​ റൗ​ണ്ട്​ അ​ലോ​ട്ട്​​മെന്‍റ്​ ര​ജി​സ്​​ട്രേ​ഷ​ന്‍ നവം​ബ​ര്‍ 18 മു​ത​ലാ​ണ്. അ​ലോ​ട്ട്​​മെന്‍റ്​ ന​വം​ബ​ര്‍ 25ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ര​ണ്ട്​ റൗ​ണ്ടി​നു​ ശേ​ഷം ബാ​ക്കി അഖിലേ​ന്ത്യ ക്വോ​ട്ട സീറ്റു​ക​ള്‍ സം​സ്​​ഥാ​ന ക്വോ​ട്ട​യി​ലേ​ക്ക്​ നല്‍കും.

ര​ണ്ട്​ അ​ലോ​ട്ട്​​മെന്‍റി​നു​ ശേ​ഷം കേ​ന്ദ്ര/ ക​ല്‍​പി​ത സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍/ ഇ.​എ​സ്.​െ​എ കോ​ര്‍​പ​റേ​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍/ എ​യിം​സ്​/ ജി​പ്​​മെ​ര്‍ എ​ന്നി​വ​യി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് മോ​പ്​ അ​പ്​ റൗ​ണ്ട്​ അ​ലോ​ട്ട്​​മെന്‍റ്​ ന​ട​ത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം9 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം13 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം17 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം18 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം18 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം19 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം20 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version