Connect with us

കേരളം

‘നവകേരളം യുവകേരളം’ : വിദ്യാർത്ഥി സംവാദ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക്​ വിലക്ക്

Published

on

3

കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്ബ് കാമ്ബസില്‍ നടന്ന ‘നവകേരളം യുവകേരളം’ വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക്​ വിലക്ക്​. മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി നടത്തിയ ചോദ്യോത്തര വേളയിലാണ്​​ മാധ്യമപ്രവര്‍ത്തകര്‍ക്ക്​ വിലക്കേര്‍പ്പെടുത്തിയത്​.

മുഖ്യമന്ത്രിയുടെ ഉദ്​ഘാടന പ്രസംഗം കഴിഞ്ഞായിരുന്നു വിദ്യാര്‍ഥികളുമായുള്ള ചോദ്യോത്തര പരിപാടി. എന്നാല്‍, ഉദ്​ഘാടന പ്രസംഗം കഴിഞ്ഞയുടന്‍ മാധ്യമ പ്രവര്‍ത്തകരോട്​ സദസ്സില്‍ നിന്ന്​ പുറത്തുപോകാന്‍ അവതാരകന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സംഭവത്തില്‍ ഔദ്യോഗിക വിശദീകരണം തരാന്‍ സംഘാടകര്‍ തയ്യാറായില്ല. എം.ജി സര്‍വകലാശാലാ കാമ്ബസില്‍ നടന്ന ചോദ്യോത്തര പരിപാടിയില്‍ വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന്​ മുഖ്യമന്ത്രി ക്ഷുഭിതനായാണ് പ്രതികരിച്ചത്​.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. സംഭവത്തില്‍ വ്യാപക വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്​ചാത്തലത്തിലാകാം കണ്ണൂരില്‍ ചോദ്യോത്തര വേളയില്‍ മാധ്യമങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തി​യതെന്ന വിലയിരുത്തലുമുണ്ട്​.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം6 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം6 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം8 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം24 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം24 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version