Connect with us

കേരളം

വ്യക്തിഹത്യക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ; ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ പ്രവർത്തിക്കാനും അറിയാം

WhatsApp Image 2021 06 18 at 4.28.28 PM

ബിജെപി കൗൺസിലർമാരും അണികളും നടത്തുന്ന വ്യക്തിഹത്യക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ. പ്രത്യേക കൗൺസിൽ യോഗത്തിലും തനിക്കെതിരെ അധിക്ഷേപമുണ്ടായപ്പോഴാണ്‌ അതിഹീനമായ വ്യക്തിഹത്യക്കെതിരെ മേയർ പ്രതികരിച്ചത്‌.

‘പ്രായത്തെയും പക്വതയെയും പലതവണ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടും നാളിതുവരെ മറുപടി നൽകിയിട്ടില്ല. പക്ഷേ ആക്ഷേപങ്ങൾ അതിരുവിട്ടതു കൊണ്ടാണ് പ്രതികരിക്കുന്നത്. ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് പ്രവർത്തിക്കാനും തനിക്ക് അറിയാം.

വ്യക്തിഹത്യക്കെതിരെ മേയർ രാജേന്ദ്രന്റെ പ്രതികരണം

അത്തരമൊരു സംവിധാനത്തിലൂടെയാണ്‌ വളർന്നുവന്നത്‌. കഴിഞ്ഞ ആറുമാസത്തിനിടയിൽ നിരവധി തവണ വ്യക്തിപരമായി ആക്ഷേപിച്ചു. ഒരു സ്ത്രീയെ ആര് അപമാനിച്ചാലും അത്‌ മോശം തന്നെയാണ്.

അമ്മയെയും പെങ്ങൾമാരെയും കുറിച്ച്‌ വാചാലരാകുന്ന നിങ്ങൾക്ക്‌ എന്നെ വ്യക്തിപരമായി അവഹേളിക്കുമ്പോൾ അതൊന്നും ഓർമ വരുന്നില്ലേ. താനടക്കമുള്ള ജനപ്രതിനിധികളെ അവഹേളിക്കുന്നത്‌ വോട്ടർമാരെ അപമാനിക്കുന്നതിന്‌ തുല്യമാണെന്നും മേയർ ഓർമിപ്പിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം53 mins ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം11 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം12 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version