Connect with us

കേരളം

ക്രൂരമായ പീഡനം; ഭർത്താവിനെതിരെ ആരോപണവുമായി യുവതി

Published

on

WhatsApp Image 2021 07 11 at 12.41.02 PM

ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചെന്ന് യുവതിയുടെ പരാതി. തൃശൂർ സ്വദേശിയായ നിർമൽ മോഹൻ എന്നയാൾക്കെതിരെയാണ് പരാതി. ഇയാളെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കൾക്ക് അടിമയായ നിർമൽ വിവാഹം കഴിഞ്ഞ് ബെംഗളൂരുവിൽ ഒരുമിച്ച് താമസം തുടങ്ങിയപ്പോൾ മുതൽ ഉപദ്രവിച്ചിരുന്നതയി യുവതി പരാതിയിൽ പറഞ്ഞു.

കൊച്ചി ചെറായിയിലെ യുവതിയുടെ വീട്ടിലെത്തിയാണ് ക്രൂരമായി ഉപദ്രവിച്ചത്. മുഖത്തടിച്ചു, ദേഹത്ത് ചവിട്ടി, നിർബന്ധിച്ച് കാലി നക്കിച്ചു, യുവതി പരാതിയിൽ പറഞ്ഞു. കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ്, തൃശൂരില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം18 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം21 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം21 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം22 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം23 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version