Connect with us

കേരളം

അന്തര്‍ദേശീയ പുരസ്കാരം നേടി മലയാളി ഫോട്ടോഗ്രാഫര്‍

70 2

അന്തര്‍ദേശീയ പുരസ്കാരം നേടി മലയാളി ഫോട്ടോഗ്രാഫര്‍. ലോകം തലകീഴായി പോവുമ്പോള്‍ എന്ന അടിക്കുറിപ്പോടെ മരത്തിലേക്ക് കയറിവരുന്ന ഒറാങ്ങൂട്ടാന്‍റെ ചിത്രത്തിനാണ് അവാര്‍ഡ്. മരത്തില്‍ കയറി ഇരുന്ന് നിലത്ത് ജലാശയത്തില്‍ ആകാളത്തിന്‍ഫെ പ്രതിഫലനം കാണുന്ന രീതിയില്‍ മരത്തില്‍ കയറി ഇരുന്നാണ് തോമസ് വിജയന്‍റെ ചിത്രമുള്ളത്.

മണിക്കൂറുകള്‍ കാത്തിരിന്നെടുത്ത ചിത്രത്തിന് മലയാളിക്ക് അന്തര്‍ദേശീയ പുരസ്കാരം. നേച്ചര്‍ ടിടിഎല്‍ ഫോട്ടോഗ്രാഫര്‍ 2021 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാനഡയില്‍ താമസമാക്കിയ മലയാളി തോമസ് വിജയന്‍റെ ചിത്രത്തിന് അനിമല്‍ ബിഹേവിയര്‍ എന്ന വിഭാഗത്തിലും പൊതുവായ മികച്ച ചിത്രത്തിനുമുള്ള അവാര്‍ഡ്. ആയിരത്തി അഞ്ഞൂറ് പൌണ്ടാണ് തോമസ് വിജയന് സമ്മാനമായി ലഭിക്കുക.

ലോകം തലകീഴായി പോവുമ്പോള്‍ എന്ന അടിക്കുറിപ്പോടെ മരത്തിലേക്ക് കയറിവരുന്ന ഒറാങ്ങൂട്ടാന്‍റെ ചിത്രത്തിനാണ് അവാര്‍ഡ്. മരത്തില്‍ കയറി ഇരുന്ന് നിലത്ത് ജലാശയത്തില്‍ ആകാളത്തിന്‍ഫെ പ്രതിഫലനം കാണുന്ന രീതിയില്‍ മരത്തില്‍ കയറി ഇരുന്നാണ് തോമസ് വിജയന്‍റെ ചിത്രമുള്ളത്. തോമസ് വിജയന്‍റെ ചിത്രം മത്സരത്തിനായി എത്തിയ ചിത്രങ്ങളില്‍ വേറിട്ട് നിന്നുവെന്നാണ് ജഡ്ജിംഗ് പാനല്‍ അംഗവും നാച്ചര്‍ ടിടിഎല്‍ സ്ഥാപകനുമായ വില്‍ നിക്കോള്‍സ് പ്രതികരിക്കുന്നത്.

ബോര്‍ണിയോയിലെ പല ദിവസങ്ങള്‍ ചെലവിട്ടാണ് ഈ ചിത്രമെടുത്തതെന്നാണ് തോമസ് വിജയന്‍ ചിത്രത്തേക്കുറിച്ച് പറയുന്നത്. വെള്ളത്തില്‍ വളരുന്ന ഒരു മരത്തില്‍ വച്ചാണ് ചിത്രം കിട്ടിയത്. ഒറാങ്ങൂട്ടാന്‍റെ സ്ഥിരം സഞ്ചാരപാതയാണ് ഈ മേഖലയെന്ന് മനസിലാക്കിയ ശേഷം മണിക്കൂറുകള്‍ ചിത്രത്തിനായി കാത്തിരുന്നെന്നും തോമസ് വിജയന്‍ പറയുന്നു. 8000ത്തോളം മത്സരാര്‍ത്ഥികളില്‍ നിന്നാണ് തോമസ് വിജയന്‍റെ നേട്ടം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version