Connect with us

കേരളം

മഹിളാ കോൺഗ്രസ്സ് പ്രതിഷേധ സമരം നാളെ

Published

on

lathika mullappally

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ, അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ ഒക്ടോബർ പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ മുതൽ ഉച്ചവരെ മഹിളാ കോൺഗ്രസ്സ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സത്യാഗ്രഹ സമരം നടത്തുന്നു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ അഞ്ചുപേരുടെ സംഘമായിട്ടാണ് മണ്ഡലം തലം മുതലുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത് .    രാജ്ഭവന്റെ മുമ്പിൽ നടക്കുന്ന സംസ്ഥാന തല ഉദ്ഘാടനം കെ.പി.സി.സി അദ്ധ്യക്ഷൻ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

അതത് മണ്ഡലങ്ങളിലെ സമര പരിപാടികൾക്ക് മഹിളാ കോൺഗ്രസ്സ് സംസ്ഥാന – ജില്ലാ – നിയോജക മണ്ഡലം – മണ്ഡലം നേതാക്കളും വനിതാ ജനപ്രതിനിധികളും നേതൃത്വം നൽകുമെന്നും സംസ്ഥാന പ്രസിഡന്റ്‌ ലതിക സുഭാഷ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version