Connect with us

കേരളം

ലഫ്: ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ല: മദ്യത്തിന് കൊറോണ നികുതി തുടരും

Published

on

pic.1589964097

മദ്യത്തിന് കൊറോണാ നികുതി നിര്‍ത്താന്‍ ലഫ്: ഗവര്‍ണ്ണര്‍ അനുമതി നല്‍കിയില്ല.

മാഹി ഉള്‍പ്പെടെ പുതുച്ചേരി സംസ്ഥാനത്ത് മദ്യത്തിന് കൊറോണാ നികുതി ഏര്‍പ്പെടുത്തിയത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം ലെഫ് ഗവര്‍ണ്ണര്‍ അനുവദിച്ചില്ല.

ജനുവരി 31 വരെ നികുതി തുടരാന്‍ ലെഫ് ഗവര്‍ണ്ണര്‍ ഉത്തരവിട്ടു.

നവംബര്‍ 30 വരെയായിരുന്നു നേരത്തെ അധിക നികുതി ഈടാക്കാന്‍ ഉത്തരവിട്ടിരുന്നത്.

ക്രിസ്ത്മസ്സ്, പുതുവര്‍ഷം, പൊങ്കല്‍ ഉല്‍സവങ്ങള്‍ക്കു ശേഷം അധിക നികുതി നിര്‍ത്തുന്ന കാര്യം തീരുമാനിക്കുമെന്ന് ലെഫ് ഗവര്‍ണ്ണര്‍ അറിയിച്ചു.

തമിഴ്‌നാട്, കേരളം, ആന്ധ്ര സംസ്ഥാനങ്ങളില്‍ മദ്യത്തിന് കൊറോണാ നികുതി ചുമത്തുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം4 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം22 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version