Connect with us

കേരളം

തദ്ദേശ തിരഞ്ഞെടുപ്പ്‌: ബൂത്തുകളില്‍ ഉള്‍പ്പെടെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ സുരക്ഷ ഒരുക്കും

Published

on

mediaone 2018 07 29bd3ff1 43fa 4231 9a65 c8588b6b05f5 spc

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്ന ബാധിത ബൂത്തുകളില്‍ ഉള്‍പ്പെടെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ സുരക്ഷ ഒരുക്കും.

പോലീസിന്റയും അര്‍ദ്ധ സൈനീകവിഭാഗങ്ങളുടെയും സ്പെഷ്യല്‍ പോലീസ് സേനാംഗങ്ങളുടെയും സേവനങ്ങള്‍ക്കൊപ്പമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെയും വിന്യസിക്കുന്നത്.

പതിനെട്ടു വയസ് പൂര്‍ത്തിയായ കേഡറ്റുകളുടെ സേവനം ഉപയോഗപ്പെടുത്താന്‍ അനുമതി തേടി ഡി.ജി.പി. ലോക് നാഥ് ബഹ്റ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

തുടന്നാണ് കേഡറ്റുകളെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിപ്പിക്കാന്‍ അനുവദിച്ച് കൊണ്ട് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ജി.അനില്‍ കുമാര്‍ ഉത്തരവിറക്കിയത്.

ഒരോ ജില്ലയിലുമുള്ള പോലീസ് മേധാവിമാര്‍ക്ക് ആവശ്യമുള്ള കേഡറ്റുകളെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐ.ജി പി.വിജയന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് സാധാരണയായി സ്പെഷ്യല്‍ പോലീസ് വിഭാഗം രൂപീകരിക്കാറുണ്ട്.

വിമുക്ത ഭടന്‍മാര്‍, വിമുക്ത പാരാമിലിറ്ററി ഉദ്യോഗസ്ഥര്‍, വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, എന്‍.സി.സി കാഡറ്റുകള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ സേവമാണ് ഉപയോഗിച്ച് വരുന്നത്. ഇത്തവണ ഇവര്‍ക്കൊപ്പമാണ് എസ്.പി.സി. കേഡറ്റുകളെ കൂടി ഉപയോഗിക്കുന്നത്.

 

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം1 day ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version