Connect with us

കേരളം

വാ​യ്‌പാ മുടക്കം; ഭാ​ര്യ​യു​ടെ കൈ​ഞ​ര​മ്പ് മു​​റി​​ക്കാ​ന്‍ ശ്ര​മി​ച്ച​ശേ​​ഷം ഭ​ര്‍​ത്താ​വ് തൂ​​ങ്ങി മ​​രി​​ച്ചു

Published

on

003cdeb359bba6ef7bb50c39a5fb8d4ff5b8ad5a63c499a94de83dd9cfe3e67e

 

വാ​യ്​​പ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യ​തിന്റെ സ​മ്മ​ര്‍​ദ​ത്തി​ല്‍ ഭാ​ര്യ​യു​ടെ കൈ​ഞ​ര​മ്പ് മു​​റി​​ക്കാ​ന്‍ ശ്ര​മി​ച്ച​ശേ​​ഷം ഭ​ര്‍​ത്താ​വ് തൂ​​ങ്ങി മ​​രി​​ച്ചു. എ​​ഴു​​പു​​ന്ന പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം വാ​​ര്‍​​ഡ് ചാ​​ത്ത​​നാ​​ട്ട് വീ​ട്ടി​ല്‍ ശ​​ര​​വ​​ണ​​നാ​ണ്​ (63) മ​​രി​​ച്ചിരിക്കുന്നത്.

പ​രി​ക്കേ​റ്റ ഭാ​​ര്യ വ​​ള്ളി​ (57) ര​ക്ഷ​പ്പെ​ട്ടു. പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ല്‍​നി​​ന്നാ​​യി എ​ടു​ത്ത വാ​​യ്പ​ക​ളു​ടെ തി​​രി​​ച്ച​​ട​​വ് മു​​ട​​ങ്ങി​യ​തോ​​ടെ ശ​​ര​​വ​​ണ​​ന്‍ സ​മ്മ​ര്‍​ദ​ത്തി​ലാ​യി​രു​ന്നെ​ന്ന്​ ബ​​ന്ധു​​ക്ക​​ള്‍ പറയുകയുണ്ടായി. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ച​യാ​ണ് സം​​ഭ​​വം നടന്നിരിക്കുന്നത്.

രാ​​ത്രി ഇ​​രു​​വ​​രും വീ​​ടി​​നോ​​ട് ചേ​​ര്‍​​ന്ന ചാ​​ര്‍​​ത്തി​​ല്‍ ഉ​​റ​​ങ്ങാ​​ന്‍ കി​​ട​​ന്നു. ഒ​​രു​​മി​​ച്ച്‌ മ​​രി​​ക്കാ​മെ​ന്ന് ശ​ര​വ​ണ​ന്‍ പ​​റ​​ഞ്ഞെ​​ങ്കി​​ലും ഭാ​​ര്യ എതിര്‍ക്കുകയുണ്ടായി. താ​​ന്‍ മ​​രി​​ച്ചാ​​ല്‍ സാ​​മ്പ​​ത്തി​​ക​ബാ​​ധ്യ​​ത ചു​​മ​​ലി​​ലാ​​കു​​മെ​​ന്ന് ഭ​​ര്‍​​ത്താ​​വ് പ​​റ​​ഞ്ഞ​​തോ​​ടെ ഒ​​ന്നി​​ച്ചു​മ​​രി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചു.

ബ്ലേ​​ഡ് ഉ​​പ​​യോ​​ഗി​​ച്ച്‌ ഭാ​​ര്യ​​യു​​ടെ കൈ​​ഞ​​ര​​മ്ബ് മു​​റി​​ച്ച​​ശേ​​ഷം ഇ​​വ​​രു​​ടെ ക​​ഴു​​ത്തി​​ല്‍ ശ​ര​വ​ണ​ന്‍ ഞെ​​ക്കി​​പ്പി​​ടി​​ച്ചു. ഇ​വ​ര്‍​ക്ക്​ ബോ​ധം ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ മ​​രി​​ച്ചെ​​ന്ന് ക​രു​തി ശ​ര​വ​ണ​ന്‍ ത​ന്റെ കൈ​​ഞ​​ര​​മ്പ് മു​​റി​​ച്ച​ശേ​ഷം തൂ​​ങ്ങു​ക​യാ​യി​രു​ന്നു ഉണ്ടായത്. പി​​ന്നീ​​ട് ബോ​ധം വ​ന്ന വ​ള്ളി​ ഭ​​ര്‍​​ത്താ​​വി​​ന്റെ മൃ​​ത​​ദേ​​ഹം ക​ണ്ട് ബ​ഹ​ളം ​വ​ച്ച​തോ​ടെ അ​യ​ല്‍​വാ​സി​ക​ളെ​ത്തി.

തു​റ​വൂ​ര്‍ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച വീ​​ട്ട​​മ്മ​​യു​ടെ കൈ​ഞ​ര​മ്പ് മു​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യ​തോ​ടെ പ്രാ​​ഥ​​മി​​ക ശു​ശ്രൂ​ഷ​ ന​ല്‍​കി വി​​ട്ട​​യ​​ച്ചു. എ​റ​ണാ​കു​ള​ത്തെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു ശ​ര​വ​ണ​ന്‍. ഇ​വ​ര്‍​ക്ക്​ വി​വാ​ഹി​ത​രാ​യ ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം4 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version