Connect with us

കേരളം

ഓണ്‍ലൈന്‍ വഴി ഇനി പ്രതിമാസം 24 ടിക്കറ്റുകള്‍; ഇളവുമായി റെയില്‍വെ

Published

on

TRAIN

ഇനിമുതല്‍ റെയില്‍വെ യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ തീരുമാനം.

പുതിയ ഉത്തരവ് പ്രകാരം ഒരാള്‍ക്ക് ഒരുമാസം ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം 24 ആക്കി. ആധാറുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് ഒരുമാസം പരമാവധി 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം.

നേരത്തെ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് ഒരുമാസം പന്ത്രണ്ടും അല്ലാത്തവര്‍ക്ക് ആറ് ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ മാത്രമെ കഴിയുമായിരിന്നുള്ളു. ഈ പരിധി മാറ്റണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് റെയില്‍വെയുടെ തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version