Connect with us

കേരളം

സംസ്ഥാനത്ത് മദ്യശാലകള്‍ ഇന്ന് തുറക്കും

Published

on

bar

സംസ്ഥാനത്ത് ഇന്ന് മദ്യ വിൽപ്പന ശാലകൾ തുറക്കും. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചതോടെയാണ് മദ്യശാലകൾ തുറക്കുന്നത്. രാവിലെ 9 മുതൽ വെെകീട്ട് 7 മണി വരെയായിരിക്കും പ്രവർത്തനം.

ബാറുകൾ , ബിവറേജുകൾ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ എന്നിവ തുറക്കും. നേരത്തെ ശനിയും ഞായറും വാരാന്ത്യ ലോക്ഡൗൺ ആയതിനാൽ മദ്യശാലകൾ തുറന്നിരുന്നില്ല. വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമാക്കി ചുരുക്കിയെങ്കിലും ശനിയാഴ്ച മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ വൈകീട്ടോടെ മദ്യശാലകൾ തുറക്കാമെന്ന് അറിയിച്ച് റീജനൽ മാനേജർമാർ നിർദ്ദേശം നൽകി.

അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്യവിൽപ്പന ശാലകൾ തുറന്നു പ്രവർത്തിക്കുന്നത് വലിയ എതിർപ്പാണ് ഉളവാക്കുന്നത്. ഇതിനിടെയാണ് ശനിയാഴ്ചയും മദ്യശാലകൾ തുറക്കുന്നത്. മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമ്പോൾ സാമൂഹിക അകലം പോലും ഇല്ലാതെയാണ് മദ്യശാലകളുടെ പ്രവർത്തനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version