Connect with us

കേരളം

മൂന്ന് ജീവനെടുത്ത് വനമേഖലയെ വിറപ്പിച്ച പുലി പിടിയില്‍

Published

on

വനമേഖലയെ വിറപ്പിച്ച ആളെക്കൊല്ലി പുലി ഒടുവിൽ പിടിയിൽ. ഇന്നലെ രാത്രിയാണ് ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയിൽ വച്ച് പുലിയെ വനംവകുപ്പ് കെണിവച്ച് പിടിച്ചത്. ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരെയാണ് ഒരാഴ്ചയ്ക്കുള്ളിൽ ഈ പുലി കൊന്നത്. 11 വയസ്സുള്ള കുട്ടി മരിച്ച ഹൊരലഹള്ളി മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഈ മേഖലയിൽ കർണാടക വനംവകുപ്പ് രാത്രി കർഫ്യൂവും ഏ‌ർപ്പെടുത്തിയിരുന്നു. പുലിയെ നിരീക്ഷിക്കാൻ 40 ഇൻഫ്രാറെഡ്, തെർമൽ ക്യാമറകൾ സ്ഥാപിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പടെ 158 പേരെ നിരീക്ഷണത്തിനായും നിയോഗിച്ചു.

ഒടുവിൽ ഇന്നലെ രാത്രി പുലി കെണിയിൽ വീഴുകയായിരുന്നു. 5 വയസ്സുള്ള പുള്ളിപ്പുലിയാണ് പിടിയിലായതെന്ന് വനംവകുപ്പ് അറിയിച്ചു. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഈ പുലിയെ പിടികൂടാത്തതിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം20 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version