Connect with us

കേരളം

വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ​ ​ചാ​രാ​യ​വി​ല്പ​ന​ക്കാ​ര​ന്‍​ ​അ​വ​സാ​നം​ ​കു​ടു​ങ്ങി

Published

on

n260364984b33e3b30f8429eaabcdebc311eaa03df265d90c8991d6a1dc277648678cce2fc

​എ​ക്സൈ​സി​നും​ ​പൊ​ലീ​സി​നും​ ​ത​ല​വേ​ദ​ന​യാ​യി​ ​മാ​റി​യ​ ​.​ ​മേ​ച്ചാ​ല്‍​ ​തൊ​ട്ടി​യി​ല്‍​ ​പോ​ള്‍​ ​ജോ​ര്‍​ജ്ജ് ​(43​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ല്‍​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ 16​ ​ലി​റ്റ​ര്‍​ ​ചാ​രാ​യ​വും​ 150​ ​ലി​റ്റ​ര്‍​ ​വാ​ഷും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​യു​-​ട്യൂ​ബ് ​അ​ഭി​മു​ഖ​ത്തി​നെ​ന്ന​ ​വ്യാ​ജേ​ന​ ​വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ​ഇ​യാ​ളെ​ ​എ​ക്സൈ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.

ഈ​രാ​റ്റു​പേ​ട്ട​ ​ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ,​ ​ഇ​ല്ലി​ക്ക​ല്‍​ക്ക​ല്ല് ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​അ​വി​ട​ങ്ങ​ളി​ലെ​ ​ഹോം​ ​സ്റ്റേ​ക​ളി​ലും​ ​റി​സോ​ര്‍​ട്ടു​ക​ളി​ലും​ ​വി​നോ​ദ​ ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ​ചാ​രാ​യ​ ​വി​ല്‍​പ്പ​ന​ ​ന​ട​ത്തി​ ​വ​ന്നി​രു​ന്ന​ ​ആ​ളാ​ണ് ​പോ​ള്‍​ ​ജോ​ര്‍​ജ്.​ ​ഒ​ട്ടേ​റെ​ ​അ​ബ്കാ​രി​ ​കേ​സു​ക​ളി​ല്‍​ ​പ്ര​തി​യാ​യ​ ​പോ​ള്‍​ ​ജോ​ര്‍​ജ് ​എ​ക്സൈ​സ് ​സം​ഘ​ത്തെ​ ​ആ​ക്ര​മി​ച്ചു​ ​ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​ ​പ​തി​വ്.​ ​മൂ​ന്നി​ല​വ്,​ ​മേ​ച്ചാ​ല്‍,​ ​പ​ഴു​ക്കാ​ക്കാ​നം​ ​മേ​ഖ​ല​യി​ലെ​ ​ചാ​രാ​യ​ ​വി​ല്‍​പ്പ​ന​ക്കാ​ര​നാ​ണ് ​ഇ​യാ​ളെ​ന്ന് ​എ​ക്സൈ​സ് ​വ്യ​ക്ത​മാ​ക്കി.

പ്ര​തി​മാ​സം​ 100​ ​ലി​റ്റ​റി​ലേ​റെ​ ​ചാ​രാ​യ​മാ​ണ് ​ഇ​യാ​ള്‍​ ​വി​റ്റി​രു​ന്ന​ത്.​ ​ഒ​രു​ ​ലി​റ്റ​ര്‍​ ​ചാ​രാ​യ​ത്തി​ന് 1001​ ​രൂ​പ​യാ​ണ് ​ഇ​യാ​ള്‍​ ​വാ​ങ്ങി​യി​രു​ന്ന​ത്.​ ​ബൈ​ക്കി​ലും​ ​കാ​റി​ലു​മാ​യാ​ണ് ​ഇ​യാ​ള്‍​ ​ചാ​രാ​യം​ ​വി​ത​ര​ണ​ത്തി​ന് ​കൊ​ണ്ടു​പോ​യി​രു​ന്ന​ത്.​ ​ചാ​രാ​യം​ ​വാ​ഹ​ന​ത്തി​ല്‍​ ​ക​യ​റ്റു​മു​മ്ബേ​ ​ഒ​രു​ ​രൂ​പ​ ​ദൈ​വ​ത്തി​ന് ​കാ​ണി​ക്ക​യാ​യി​ ​മാ​റ്റി​വ​യ്ക്കും.​ ​ഇ​തു​വ​ച്ചാ​ല്‍​ ​പി​ന്നെ​ ​പൊ​ലീ​സോ​ ​എ​ക്സൈ​സോ​ ​തി​രി​ഞ്ഞു​നോ​ക്കി​ല്ലെ​ന്നാ​ണ് ​ഇ​യാ​ളു​ടെ​ ​വി​ശ്വാ​സം.​ ​കൂ​ടാ​തെ​ ​വി​ല്പ​ന​ ​പൊ​ടി​പൊ​ടി​ക്കു​ക​യും​ ​ചെ​യ്യും.

പോ​ളി​ന്റെ​ ​വീ​ട്ടി​ല്‍​ ​നി​ന്നു​ ​പി​ടി​ച്ചെ​ടു​ത്ത​ 150​ ​ലി​റ്റ​ര്‍​ ​വാ​ഷ് ​എ​ക്സൈ​സ് ​ന​ശി​പ്പി​ച്ചു.​ ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​ചാ​രാ​യ​വും​ ​തെ​ളി​വാ​യി​ ​എ​ക്സൈ​സ് ​ക​സ്റ്റ​‌​ഡി​യി​ലെ​ടു​ത്തു.​ ​ചാ​രാ​യം​ ​ക​ട​ത്താ​ന്‍​ ​ഉ​പ​യോ​ഗി​ച്ച​ ​ബൈ​ക്കും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഷാ​ഡോ​ ​എ​ക്സൈ​സ് ​സം​ഘാം​ഗ​ങ്ങ​ളാ​യ​ ​അ​ഭി​ലാ​ഷ് ​കു​മ്മ​ണ്ണൂ​ര്‍,​ ​കെ.​വി.​വി​ശാ​ഖ്,​ ​നൗ​ഫ​ല്‍​ ​ക​രിം​ ​എ​ന്നി​വ​രാ​ണ് ​ഇ​ല്ലി​ക്ക​ല്‍​ക്ക​ല്ലി​ല്‍​ ​എ​ത്തി​ ​പോ​ളി​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​റെ​യ്ഡി​ല്‍​ ​എ​ക്സൈ​സ് ​ഇ​ന്‍​സ്പെ​ക്ട​ര്‍​ ​വൈ​ശാ​ഖ് ​വി.​പി​ള്ള,​ ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ര്‍​ ​ബി​നീ​ഷ് ​സു​കു​മാ​ര​ന്‍,​ ​സി​വി​ല്‍​ ​എ​ക്സൈ​സ് ​ഓ​ഫീ​സ​ര്‍​മാ​രാ​യ​ ​എ​ബി​ ​ചെ​റി​യാ​ന്‍,​ ​കെ.​ടി.​അ​ജി​മോ​ന്‍,​ ​പ്ര​ദീ​പ് ​ജോ​സ​ഫ്,​ ​ജ​സ്റ്റി​ന്‍​ ​തോ​മ​സ്,​ ​പ്രി​യ​ ​കെ.​ദി​വാ​ക​ര​ന്‍,​ ​എ​ക്സൈ​സ് ​ഡ്രൈ​വ​ര്‍​ ​ഷാ​ന​വാ​സ് ​എ​ന്നി​വ​ര്‍​ ​പ​ങ്കെ​ടു​ത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 mins ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം3 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം4 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം5 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം7 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം8 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം9 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version