Connect with us

കേരളം

ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നുവെങ്കിൽ എല്ലാ വോട്ടും ഇടതുപക്ഷത്തിനാകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ

27 1

ദൈവങ്ങൾക്ക് വോട്ട് ഉണ്ടായിരുന്നുവെങ്കിൽ എല്ലാ വോട്ടും ഇടതുപക്ഷത്തിനാകുമായിരുന്നു എന്ന് കോടിയേരി ബാലകൃഷ്ണൻ. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ ആവേശമാണ് കാണുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാം തീയതി റിസൾട്ട് വരുമ്പോൾ നൂറിലധികം സീറ്റ് ഇടതുമുന്നണിക്ക് ലഭിക്കുമെന്നും ഇത്തവണ ചരിത്ര വിജയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ മത വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പു വരുത്തിയ സർക്കാരാണ് ഇടതുപക്ഷ സർക്കാർ. എല്ലാ ആരാധനാലയങ്ങൾക്കും ഭൗതിക മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എൽഡിഎഫ് അധികാരത്തിൽ വന്ന സമയത്താണ് ശബരിമലയിൽ ഏറ്റവും വലിയ വികസനങ്ങളുണ്ടായത്. അത് കൊണ്ട് തന്നെ എൽഡിഎഫിന് വേണ്ടിയിട്ടാണ് വിശ്വാസികൾ ബൂത്തുകളിലേക്കെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണ സംസ്ഥാനത്തെ ബിജെപി അക്കൗണ്ട് ഒരു ആക്സിഡന്റ് സംഭവിച്ചതാണ്. ഇത്തവണ അത് സംഭവിക്കില്ല. ബിജെപിയുമായോ ജമാഅത്ത് ഇസ്ലാമിയുമായോ യാതൊരു തരത്തിലുള്ള ധാരണയോ നീക്കു പോക്കോ ഇടത് മുന്നണിക്കില്ല. ഞങ്ങൾ ഡീലർമാരല്ലെന്നും ഡീലർമാരായിട്ട് ശീലമുള്ളവർക്കേ അത്തരത്തിൽ പറയാൻ സാധിക്കൂ എന്നും കോടിയേരി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version