Connect with us

Uncategorized

കൊച്ചിയിലെ ബഹുനില കെട്ടിടം ചെരിഞ്ഞു, ആളുകളെ ഒഴിപ്പിച്ചു

Published

on

കൊച്ചി നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുള്ള ബഹുനില കെട്ടിടം ചരിഞ്ഞു. ഓഫീസും കടകളും ഉള്ള സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. കോണ്‍ഗ്രസിന്റെ പഴയ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മാസ് ഹോട്ടലാണ് തകര്‍ന്നത്

മാസ് ഹോട്ടലിന്റെ ഒരുഭാഗമാണ് ചരിഞ്ഞത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഹോട്ടലിന്റെ താഴെ കടകളും മുകളിലെ മുറികളില്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പണ്ട് കോണ്‍ഗ്രസിന്റെ ആസ്ഥാന കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു. എകെ ആന്റണി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ദീര്‍ഘകാലം ഈ ഓഫീസില്‍ താമസിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version