Connect with us

കേരളം

പേര്‌, ജാതി മാറ്റം തുടങ്ങിയവ നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം

Published

on

സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘കേരള ഗസറ്റ്’ ഇനി ഓൺലൈനിലും. സെപ്റ്റംബർ 28ന്റെ ഗസറ്റാണ്‌ ആദ്യമായി ഇ–ഗസറ്റായി പ്രസിദ്ധീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്‌ഘാടനം ചെയ്യും.

എൻഐസി തയ്യാറാക്കിയ കംപോസ് (കോംപ്രഹെൻസീവ്‌ ഓപ്പറേഷൻ ആൻഡ്‌ മാനേജ്‌മെന്റ്‌ ഓഫ്‌ പ്രസസ്‌ ഓവർ സെക്യൂർ എൻവയോൺമെന്റ്‌) പദ്ധതിയിലൂടെയാണ്‌ ഇ– ഗസറ്റ്‌ ഒരുക്കുന്നത്‌. പ്രസിദ്ധീകരിക്കേണ്ട വിജ്ഞാപനം വകുപ്പുകൾക്ക് കംപോസ് വെബ് സൈറ്റിൽ നേരിട്ട് നൽകാം.

അനന്തരാവകാശ പരസ്യങ്ങൾ താലൂക്ക്‌ ഓഫീസുകളിൽനിന്ന്‌ https://compose.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകാനാകും. പേര്‌, ജാതി മാറ്റം തുടങ്ങിയവ പൊതുജനങ്ങൾക്ക്‌ നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം. പ്രസിദ്ധീകരണ ഫീസും ഓൺലൈനിൽ അടയ്‌ക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version