Connect with us

കേരളം

ബെവ്കോ ലാഭവിഹിതം കൂട്ടുന്നു; വിദേശനിര്‍മിത വിദേശമദ്യം കുപ്പിക്ക് 500 രൂപ മുതൽ കൂടും

kerala bar opening

വിദേശനിർമിത വിദേശമദ്യത്തിനു (എഫ്എംഎഫ്എൽ) വില വർധിപ്പിച്ച് ബെവ്കോ. ബിവറേജസ് കോർപറേഷൻ ആസ്ഥാനത്തുനിന്നു മദ്യഷോപ്പുകളിലേക്കു ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച ഉച്ച മുതൽ കൂടിയ വിലയ്ക്കു വിൽപന തുടങ്ങി. 500 രൂപ മുതൽ മുകളിലേക്കാണ് ഒരു കുപ്പി എഫ്എംഎഫ്എല്ലിനു വില വർധിച്ചത്.

വെയര്‍ഹൗസ്‍ ലാഭവിഹിതം 2.5 ശതമാനത്തില്‍നിന്ന് 14 ശതമാനമായാണ് കൂട്ടിയത്. ഇതോടെ 4830 രൂപയുടെ ജോണി വാക്കറിന് ഇനി 6210 രൂപ നല്‍കണം. മറ്റു മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്കും ക്രമാനുസൃതമായി വില ഉയരും. വര്‍ധന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്‍റെ വിലയെ ബാധിക്കില്ല.

എന്നാൽ വില വർധിപ്പിച്ചിട്ടില്ലെന്നും ബെവ്കോ അംഗീകരിച്ച വിലവിവരപ്പട്ടികയല്ല പ്രചരിക്കുന്നതെന്നും സിഎംഡി യോഗേഷ് ഗുപ്ത പറഞ്ഞു. പല സാഹചര്യങ്ങൾക്കനുസരിച്ചുള്ള ലാഭവിഹിത വർധന ബെവ്കോയുടെ ഫിനാൻസ് വിഭാഗം കണക്കുകൂട്ടാറുണ്ട്. അക്കൂട്ടത്തിൽ ഐടി വകുപ്പിനു നൽകിയ ഒരു വർക്ക് ഷീറ്റ് ആയിരിക്കാം ഇതെന്നു കരുതുന്നതായി സിഎംഡി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം18 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം19 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം21 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം21 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം21 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version