Connect with us

കേരളം

കായംകുളം സ്ഥാനാര്‍ത്ഥിയുടെ വീടാക്രമണം; പിടിയിലായത്‌ കോണ്‍ഗ്രസുകാരന്‍ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം പുറത്ത്

Published

on

67

സ്ഥാനാര്‍ത്ഥിയുടെ വീടാക്രമണ കഥയില്‍ കോണ്‍ഗ്രസുകാരന്‍ പിടിയിലായതോടെ കായംകുളത്ത് യുഡിഎഫിന്റെ കള്ളപ്രചാരണം വീണ്ടും പൊളിഞ്ഞു. ബുധനാഴ്ച വൈകിട്ട് യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന വിവാദം കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്നും വ്യക്തമായി.

പൊലീസ് കസ്റ്റഡിയിലെടുത്ത പുതുപ്പള്ളി സ്വദേശി സലിം ബാനര്‍ജി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നാടകീയ സംഭവങ്ങളുണ്ടായപ്പോള്‍ സ്ഥാനാര്‍ഥിയുടെ വീടിന് സമീപം ഇയാളുടെ സാന്നിധ്യമുണ്ടെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് പിടികൂടിയത്.

പിടിയിലായ സലിം കായംകുളത്ത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനെത്തിയിരുന്നു. ഈചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പുറത്തായി.
സലിം ബാനര്‍ജി കസ്റ്റഡിയിലായതോടെ നാടകം പൊളിഞ്ഞു.

കോണ്‍ഗ്രസുകാര്‍തന്നെ വീടിന്റെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ച ശേഷം ആക്രമണം നടന്നതായി പ്രചരിപ്പിക്കയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ക്കൊപ്പമുള്ള സലീമിന്റെ ചിത്രവും പുറത്തായി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം4 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version