Connect with us

കേരളം

കാസര്‍കോട് കലക്ടറുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പും വ്യാജ പ്രചാരണവും 

Published

on

1603347175 1485266644 DRDSAJITHBABU

കാസര്‍കോട് ജില്ലാ കലക്ടറുടെ പേര് ദുരുപയോഗം ചെയ്ത് ഓണ്‍ലൈന്‍ പണം തട്ടിപ്പ് സംഘങ്ങള്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ പേരിലാണ് പണം തട്ടിപ്പ് സംഘങ്ങള്‍ വ്യാജ മെയിലിലുണ്ടാക്കി പ്രചരിപ്പിച്ചത്.

5000 രൂപ വീതമുള്ള നാല് ആമസോണ്‍ ഇ- കാര്‍ഡ് വാങ്ങിയിട്ട് jatsmeh08@gmail.com എന്ന വ്യാജ മെയിലിലേക്ക് അയക്കണമന്നാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രചരിപ്പിക്കുന്നത്. ജില്ലാ വകുപ്പ് മേധാവികളുടെ മെയിലിലേക്കാണ് വ്യാജ സന്ദേശമെത്തിയത്. കലക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നതെന്നും executiv-ecdirector29@gmail.com മെയിലില്‍ നിന്ന് വന്ന സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version