Connect with us

കേരളം

ചെന്നിത്തലയെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് ധാർമ്മികതയെന്ന് കെ സുധാകരൻ

Published

on

K Sudhakaran e1615875505922

സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് കെ സുധാകരൻ എംപി. കഴിഞ്ഞ അഞ്ചു വർഷ കാലത്തെ പിണറായി സർക്കാരിൽ തീവെട്ടിക്കൊളളയാണ് നടന്നതെന്നും മുഖ്യമന്ത്രി ജനങ്ങളോട് പറയുന്നതെല്ലാം പച്ചക്കളളമാണെന്നും അദ്ദേഹം വിമർശിച്ചു.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്നാൽ സത്യസന്ധനായിരിക്കണമെന്നും ജനങ്ങളുടെ രക്ഷകനായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വിഭ്രാന്തിയെന്നും പറയുന്നതെല്ലാം പച്ച നുണയാണെന്നും പറയാൻ മുഖ്യമന്ത്രിക്ക് എന്ത് ധാർമ്മിക കരുത്താണ് ഉളളതെന്നും വാർത്താസമ്മേളനത്തിൽ കെ സുധാകരൻ ചോദിച്ചു.

സ്വന്തം ജനങ്ങളോട് പച്ച നുണ പറഞ്ഞ ഇത്രയും അധപതിച്ച ഒരു മുഖ്യമന്ത്രിയെ ഉത്തരേന്ത്യൻ പോലുളള സംസ്ഥാനങ്ങളിൽ പോലും കാണാൻ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം കളളവോട്ട് തടയാൻ ശക്തമായ നിയമനടപടി സ്വീകരിക്കണം, ഹൈക്കോടതി വിധി ഉണ്ടായിരിക്കെ കളളവോട്ട് തടയാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ സുതാര്യത നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം9 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം11 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം15 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം15 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version