Connect with us

കേരളം

ജോലി വാഗ്ദാന തട്ടിപ്പുകള്‍; വഞ്ചിതരാകരുതെന്ന് മില്‍മ

Published

on

 

കോഴിക്കോട്: ജോലി വാഗ്ദാനവുമായി വരുന്നവരെ കരുതിയിരിക്കണമെന്ന് മില്‍മ. മില്‍മയില്‍ ജോലി തരപ്പെടുത്തിത്തരാമെന്ന വ്യാജേന സാമൂഹ്യ വിരുദ്ധര്‍ പലതരം തട്ടിപ്പുകള്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്നും അത്തരക്കാരുടെ ഇടപെടലില്‍ വഞ്ചിതരാകരുതെന്നും മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ അറിയിച്ചു. ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് സാമൂഹിക വിരുദ്ധരുടെ എന്തെങ്കിലും വിധത്തിലുളള സന്ദേശം ലഭിച്ചാല്‍ ഉടനടി അറിയിക്കണമെന്നും എന്നാല്‍ നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കി മാത്രമേ മലബാര്‍ മേഖലാ യൂണിയന്‍ നിയമന കാര്യത്തില്‍ സ്വീകരിക്കുകയുളളുവെന്നും മലബാര്‍ മേഖലാ യൂണിയന്‍ മനേജിംഗ് ഡയറക്ടര്‍ കെ.എം. വിജയകുമാന്‍ വ്യക്തമാക്കി. മലബാര്‍ മേഖലാ യൂണിയന്‍ നേരിട്ട് ഒരു തസ്തികയിലേക്കും സ്ഥിര നിയമനത്തിനായി നടപടി ക്രമങ്ങള്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version