Connect with us

കേരളം

മാസ്​ക്​ ഒഴിവാക്കി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍

Published

on

M150 Poly Stretch Mask Black V01

വെ​ള്ളൂ​ര്‍​ക്കു​ന്നം ഇ.​ഇ.​സി മാ​ര്‍​ക്ക​റ്റ്, കീ​ച്ചേ​രി​പ്പ​ടി, പോ​സ്​​റ്റ്​ ഓ​ഫി​സ് ജ​ങ്​​ഷ​നു​ക​ളി​ലെ തൊ​ഴി​ല്‍ ഇ​ട​പാ​ട്​ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കു​ന്നു.

സ​മൂ​ഹ അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​തെ​യു​മു​ള്ള കൂ​ടി​ച്ചേ​ര​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. രാ​വി​ലെ അ​ഞ്ചു മു​ത​ല്‍ എ​ട്ടു​വ​രെ​യാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​വ​ര്‍ കൂ​ട്ടം കൂ​ടു​ന്ന​ത്. പ്ര​ഭാ​ത സ​വാ​രി​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കും ഇ​ത്​ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്ന്​ ഭീ​തി​യു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ചാ​ണ് ഒ​ത്തു​ചേ​ര​ല്‍. ന​ഗ​ര​സ​ഭ​യും പൊ​ലീ​സും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മൂ​വാ​റ്റു​പു​ഴ പൗ​ര​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍​റ്​ മു​സ്ത​ഫ കൊ​ല്ലം​കു​ടി, സെ​ക്ര​ട്ട​റി ജി​ജോ പാ​പ്പാ​ലി​ല്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ക​ര്‍​ത്ത, പ​രീ​ത് ഇ​ഞ്ച​ക്കു​ടി, വി.​എ. കു​ഞ്ഞു​മു​ഹ​മ്മ​ദ്, ബെ​ന്നി നി​ര്‍​മ​ല, സി​ല്‍​ജോ ക​ടാ​തി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം4 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം5 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം6 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം7 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം8 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം9 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം10 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version