Connect with us

കേരളം

ഇന്ത്യൻ നേവിയിൽ അവസരം; അപേക്ഷകൾ സമർപ്പിച്ചുതുടങ്ങാം

ഇന്ത്യൻ നേവിയിൽ ഉദ്യോ​ഗാർത്ഥികൾക്ക് അവസരം. ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.അപേക്ഷാ നടപടികൾ ഈ മാസം 29ന് സ്വീകരിച്ചുതുടങ്ങി. അപേക്ഷാ ഫോറം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 14 ആണ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഷോർട്ട് സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) എക്‌സിക്യൂട്ടീവ് ബ്രാഞ്ച്, എജ്യുക്കേഷൻ ബ്രാഞ്ച്, ടെക്‌നിക്കൽ ബ്രാഞ്ച് എന്നിവയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.242 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 150 ഒഴിവുകൾ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിനും 12 ഒഴിവുകൾ വിദ്യാഭ്യാസ ബ്രാഞ്ചിനും 80 ഒഴിവുകൾ ടെക്‌നിക്കൽ ബ്രാഞ്ചിനുമുള്ളതാണ്.

യോഗ്യതാ മാനദണ്ഡം: ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ( 60 ശതമാനം മാർക്കോ അല്ലെങ്കിൽ തതുല്യമായ സിജിപിഎ) /വിദേശ സർവകലാശാലയിൽ നിന്ന് തത്തുല്യമായ CGPA അല്ലെങ്കിൽ 60% മാർക്കോടെ എഞ്ചിനീയറിംഗിൽ ബിരുദം.

അപേക്ഷിക്കേണ്ട വിധം:
www.joinindiannavy.gov.in എന്ന ഇന്ത്യൻ നേവി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version