Connect with us

കേരളം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ എച്ച്ആര്‍എയില്‍ വര്‍ധന; കൂട്ടിയത് 1-3 ശതമാനം

money

കേന്ദ്ര സർക്കാർ ജീവനക്കാരുടെ വീട്ടുവാടക അലവൻസ് (എച്ച്ആർഎ) വർധിപ്പിച്ചു. 1– 3% കൂട്ടി. എക്സ്, വൈ, സെഡ് നഗരങ്ങളിൽ എച്ച്ആർഎ യഥാക്രമം അടിസ്ഥാന ശമ്പളത്തിന്റെ 27, 18, 9 ശതമാനം വീതമാക്കിയാണ് ഉയർത്തിയിരിക്കുന്നത്.

നിലവിൽ ‌24,16, 8 % ആണ്. 5400, 3600, 1800 രൂപ വീതമായിരിക്കും ഇനി കുറഞ്ഞ തുകയെന്നും ധനമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ഏഴാം ശമ്പളക്കമ്മിഷൻ പ്രകാരം ഡിഎ 25 % കടക്കുമ്പോഴുള്ള വർധനയാണിത്.

ഡിഎ 50 % കടക്കുമ്പോൾ എച്ച്ആർഎ 30, 20, 10 % വീതമാകും. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളാണ് കേരളത്തിൽ ‘വൈ’ വിഭാഗത്തിലുള്ളത്. ബാക്കിയുള്ളവ ‘സെഡ്’ വിഭാഗത്തിലാണ്.

രാജ്യത്ത് ഡൽഹി, ഗ്രേറ്റർ മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ് എന്നിവയാണ് ‘എക്സ്’ വിഭാഗത്തിലുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം19 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം20 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം22 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം23 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version