Connect with us

കേരളം

കണ്ണൂര്‍ വിസി നിയമനം അംഗീകരിക്കേണ്ടി വന്നത് സമ്മര്‍ദ്ദം മൂലമെന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രിയുമായി മാധ്യമങ്ങളിലൂടെ സംവാദത്തിനില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളിലെ വൈസ് ചാന്‍സര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിശദീകരണം ഗവര്‍ണര്‍ തള്ളുകയും ചെയ്തു.

നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നു മാത്രമാണ് പറയുന്നത്. ഗവര്‍ണര്‍ എന്ന നിലയില്‍ രാഷ്ട്രീയ നിലപാടുകള്‍ എടുത്തിട്ടില്ല. ചാന്‍സലര്‍ സ്ഥാനം വേണ്ടെന്ന നിലപാടില്‍ മാറ്റമില്ല. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് വലിയ സമ്മര്‍ദമുണ്ടായി. ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് നിയമനത്തില്‍ ഒപ്പിട്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

നിയമപ്രകാരമുള്ള തന്റെ ചുമതല വഹിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ഒരിക്കല്‍ സമ്മദത്തിനു വഴങ്ങി. ഇനി അതിനു നിന്നുകൊടുക്കാനില്ല. അതുകൊണ്ടാണ് ചാന്‍സലര്‍ സ്ഥാനം ഒഴിയുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കാലടി സര്‍വകലാശാല വിസിക്കായുള്ള പാനല്‍ നിരാകരിച്ചത് ഗവര്‍ണറാണെന്നും സമിതിക്ക് ബോധ്യമുള്ള ഒറ്റപ്പേര് നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമവും ഗവര്‍ണര്‍ അംഗീകരിച്ചത് പൂര്‍ണ മനസ്സോടെയാണെന്നും നിയമനത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് സമ്മര്‍ദത്തിന് വഴങ്ങിയല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം6 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version